കലാപം അവഗണിച്ച് സിപിഎം, പൊന്നാനിയിലും കുറ്റ്യാടിയിലും മാറ്റമില്ല, മഞ്ചേശ്വരം പിന്നീട്
ഏറ്റുമാനൂരിന് പകരം മൂവാറ്റുപുഴ: തര്‍ക്ക പരിഹാരത്തിന് പുതിയ ഫോര്‍മുലയുമായി ജോസഫ് വിഭാഗം
'തൃത്താലയും കളമശ്ശേരിയും തിരിച്ച് പിടിക്കും', പ്രതികരിച്ച് എംബി രാജേഷും പി രാജീവും
വടകരയിൽ കെ.കെ.രമ മത്സരിച്ചാൽ മാത്രം പിന്തുണയെന്ന് യുഡിഎഫ്, ആര്‍എംപിയിൽ അനിശ്ചിതത്വം
പ്രതിപക്ഷത്തിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി; ധര്‍മ്മടത്ത് മണ്ഡലപര്യടനം
ആര് വീഴും, ആര് വാഴും? കെസി ജോസഫിനും ബാബുവിനും വേണ്ടി ഉമ്മൻചാണ്ടി, സ്ഥാനാത്ഥിപട്ടികയിൽ ഇടഞ്ഞ് എംപിമാർ
83 പേരുടെ പട്ടിക പ്രഖ്യാപിച്ച് സിപിഎം, 33 സിറ്റിംഗ് എംഎൽഎമാരില്ല, അഞ്ച് മന്ത്രിമാരുമില്ല
'ആദ്യം ക്രൈസ്തവർ വന്നു, ഇനി മുസ്ലീങ്ങൾ വരും', പ്രചാരണത്തിന് ഇറങ്ങി അബ്ദുള്ളക്കുട്ടി
കുറ്റ്യാടിയിൽ 'കലാപം' തന്നെ, സിപിഎമ്മിനെതിരെ വിമതസ്ഥാനാർത്ഥി വന്നേക്കും
നേമത്ത് താമര വിരിഞ്ഞ 2016, ഏഴിടത്ത് രണ്ടാമത്; അഞ്ച് വർഷത്തിനിപ്പുറം ബിജെപിക്ക് എന്ത് സംഭവിക്കും
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ചര്‍ച്ച തുടരുന്നു; ആദ്യഘട്ട പട്ടിക വൈകുന്നേരത്തോടെ തയ്യാറായേക്കും
മത്സരത്തിന് ആരൊക്കെ? സിപിഎം സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും
കുറ്റ്യാടിയിൽ നിന്ന് കേന്ദ്രനേതൃത്വത്തിന് കത്ത്; സിപിഎമ്മിന് തലവേദനയായി നാലിടത്തെ തർക്കം
'നിർബന്ധമെങ്കിൽ ഗുരുവായൂരിൽ മത്സരിക്കാം', സുരേഷ് ഗോപിയും നേതൃത്വവും രണ്ടു തട്ടിൽ
ബിഡിജെഎസ് ആദ്യഘട്ട സ്ഥാനാർത്ഥിപട്ടിക പ്രഖ്യാപിച്ചു; മുൻ സിപിഎം നേതാവ് പട്ടികയിൽ
'മത്സരിക്കുന്നത് ജയിക്കാൻ', കാനത്തിന് മറുപടിയുമായി ജോസ് കെ മാണി, പട്ടിക നാളെ
പൊന്നാനി: സിദ്ധിഖിന് വേണ്ടി മണ്ഡലം കമ്മിറ്റിയിലും ആവശ്യം; തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിട്ടു
കോൺഗ്രസിന് അപ്രതീക്ഷിത സ്ഥാനാർത്ഥികളുണ്ടാകും: പി സി വിഷ്ണുനാഥ്
ശശീന്ദ്രൻ എലത്തൂരിൽ, കുട്ടനാട്ടിൽ തോമസ്, കോട്ടക്കലിൽ എൻ.എ.മൊഹമ്മദ്
പ്രതിഷേധമുണ്ടാകുമെന്ന് സൂചന; പൊന്നാനി മണ്ഡലം സിപിഎം യോഗം നേതാവിന്റെ വീട്ടിലേക്ക് മാറ്റി
ജെഡിഎസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
സീറ്റ് വിഭജനത്തിൽ തൃപ്തിയെന്ന് സിപിഐ; സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കാനം രാജേന്ദ്രൻ
നെടുമങ്ങാട് ജി.ആര്.അനിൽ, തൃശ്ശൂരിൽ പി.ബാലചന്ദ്രൻ: സിപിഐ പട്ടിക ഇങ്ങനെ
മഞ്ചേശ്വരത്തും സിപിഎമ്മിൽ തർക്കം; കെ ആർ ജയാനന്ദൻ്റെ പേര് മണ്ഡലം കമ്മിറ്റി തള്ളി