രാജസ്ഥാന് നാളെ ജീവന്മരണപ്പോരാട്ടം, എതിരാളികള് റിഷഭ് പന്തിന്റെ ലക്നൗ; സഞ്ജു ക...
തുടര്ച്ചയായ മത്സരങ്ങളില് അര്ധസെഞ്ചുറിയുമായി യശസ്വി ജയ്സ്വാള് ഫോമിലേക്ക് മടങ്ങിയെത്തിയതും നിതീഷ് റാണയുടെ മിന്നും ഫോമും രാജസ്ഥാന് പ്രതീക്ഷ നല്കുന്നുണ്ടെങ്കിലും റിയാന് പരാഗിന്റെയും മധ്യനിരയുടെയും അസ്ഥിരത തലവേദനയാണ്.