"സ്ഥാനാർത്ഥിയെങ്കിൽ നാളെ തന്നെ പ്രചരണം തുടങ്ങും"; നേമം ബിജെപി കോട്ടയല്ലെന്ന് മുരളീധരൻ
'കരഞ്ഞത് പ്രവർത്തകരുടെ സ്നേഹം കണ്ട്'; നാടകമെന്ന് മനുഷ്യത്വമുള്ളവരാരും പറയില്ലെന്ന് ബിന്ദു കൃഷ്ണ
സുരേഷ് ഗോപി ചികിത്സയിൽ; ന്യൂമോണിയയെന്ന് സംശയം, വിശ്രമം നിർദ്ദേശിച്ച് ഡോക്ടർമാർ
ബിജെപി സ്ഥാനാർത്ഥി പട്ടിക; ശോഭ സുരേന്ദ്രനെ കഴക്കൂട്ടത്ത് സ്ഥാനാർത്ഥിയാക്കില്ല
കെ മുരളീധരൻ എല്ലായിടത്തും ശക്തൻ, നേമത്തെ സ്ഥാനാർത്ഥിയെ വൈകാതെ അറിയാമെന്നും ഉമ്മൻ ചാണ്ടി
ചടയമംഗലത്ത് സിപിഐക്ക് വിമത ഭീഷണി; ചിഞ്ചുറാണിക്കെതിരെ മുസ്തഫയെ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കാൻ നീക്കം
കോണ്‍ഗ്രസിൽ പ്രതിഷേധമടങ്ങാതെ ഇരിക്കൂർ; എ ഗ്രൂപ്പിന്റെ രാപ്പകൽ സമരം തുടരുന്നു
ബിജെപി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും; കഴക്കൂട്ടത്ത് സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി ?
കളമശ്ശേരിയിൽ ഇബ്രാഹിംകുഞ്ഞിന്റെ മകന് സീറ്റ് നൽകിയതിനെതിരെ ലീഗ് പ്രാദേശിക നേതൃത്വം
കെ മുരളീധരൻ നട്ടെല്ലുള്ള നേതാവ്; പുതുപ്പള്ളിയിൽ നടന്നത് നാടകമെന്നും കെ സുരേന്ദ്രൻ
നേമത്ത് കെ മുരളീധരൻ? മുരളിയെ ദില്ലിക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്
കായംകുളത്ത് അരീത ബാബു വേണ്ട; ഇ സമീറിനായി തെരുവിലിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
പട്ടാമ്പിയിൽ ഇടഞ്ഞ് യൂത്ത് ലീഗ്; നാളെ മുതൽ പ്രചാരണത്തിന് ഇറങ്ങില്ല
മലമ്പുഴയിൽ കോൺഗ്രസ് മത്സരിക്കും; തീരുമാനം പ്രാദേശിക പ്രതിഷേധം ശക്തമായതോടെ
സ്ഥാനാർത്ഥി നിർണയത്തിൽ കോൺഗ്രസിൽ പ്രതിഷേധം തുടരുന്നു; കെ ബാബുവിന് വേണ്ടി തൃപ്പൂണിത്തുറയിൽ കൂട്ടരാജി
വടകര സ്ഥാനാർത്ഥി പ്രഖ്യാപനം നാളെയെന്ന് ആർഎംപി, യുഡിഎഫ് നിർദ്ദേശം പരിഗണിക്കും
നേമത്തേക്ക് ഉമ്മൻ ചാണ്ടി തന്നെ? സന്നദ്ധതയറിയിച്ചെന്ന് സൂചന; നിർബന്ധിക്കില്ലെന്ന് രാഹുൽ ഗാന്ധി
'ഉറപ്പാണ് എല്‍ഡിഎഫ്', ഓട്ടോറിക്ഷകളിൽ ഉറപ്പാക്കി സിഐടിയു
സീറ്റില്ല, അവഗണന; പൊട്ടിക്കരഞ്ഞ് ബിന്ദു കൃഷ്ണ, കൊല്ലം ഡിസിസിയിൽ പ്രവര്‍ത്തകരുടെ വൈകാരിക പ്രകടനം
'ജനപ്രിയ സ്ഥാനാർത്ഥി വേണം'; ആറന്മുളയിൽ ബിജെപിയിൽ തർക്കം