rinimol@asianetnews.in
പന്ത്രണ്ട് വർഷമായി മാധ്യമപ്രവർത്തനരംഗത്തുണ്ട്. നേരത്തെ മാതൃഭൂമിയിൽ പ്രവർത്തിച്ചു. നിലവിൽ ഏഷ്യാനെറ്റ് ന്യൂസിൽ ചീഫ് സബ് എഡിറ്റർ. 2019ലെ സംസ്ഥാന സർക്കാരിന്റെ മാധ്യമ പുരസ്കാരം നേടി. ഉൾമരങ്ങൾ, പെണ്ണുങ്ങളുടെ പ്രേമവിചാരങ്ങൾ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. സാഹിത്യം, കല, സ്ത്രീ കേന്ദ്രീകൃത വിഷയങ്ങൾ എന്നിവയിൽ കൂടുതൽ ശ്രദ്ധിക്കുന്നു.