എല്ലാവരിലും പരിശോധന നടത്തി രോഗമുള്ളവരെ ഫസ്റ്റ് ലൈന്‍ ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റുമെന്ന് മേയര്‍
നാട്ടുകാര്‍ക്ക് അടുക്കാന്‍ പേടി, കൈപിടിച്ച് കവലയിലൂടെ നടന്ന് പഞ്ചായത്ത് പ്രസിഡന്റ്
മരിച്ചത് കാസര്‍കോടെ എഴുപത്തിനാലുകാരി, രോഗം സ്ഥിരീകരിച്ചത് ജൂലൈ 11ന്
ഇനിയുള്ള എല്ലാ ശനിയാഴ്ചയും ബാങ്ക് അവധി പ്രഖ്യാപിച്ച് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്
കോഴിക്കോട് ജില്ലയിൽ 486 പേര് കൂടി കൊവിഡ് നിരീക്ഷണത്തില്‍; 47 പേര് ഡിസ്ചാര്‍ജ്ജായി
സംസ്ഥാനത്തെ ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചകളിലും അവധി പ്രഖ്യാപിച്ചു
തോട്ടംതൊഴിലാളികള്‍ ചികിത്സയ്ക്കെത്തുന്ന ആശുപത്രിയിലെ ജീവനക്കാരന് കൊവിഡ്; ആശങ്കയോടെ മൂന്നാർ
ദക്ഷിണേന്ത്യയിലെ പകുതിയിലധികം പുതിയ രോഗികളും 17 ദിവസം കൊണ്ട്, മരണനിരക്ക് കുറവ് കേരളത്തില്‍
കോഴിക്കോട് ഇന്ന് 32 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 10 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയിൽ 25 പേര്‍ക്ക് കൂടി കൊവിഡ്; ഒമ്പത് ഉറവിടമറിയാത്ത രോഗികൾ
കൊവിഡ് കാലത്ത് അശാസ്ത്രീയത വേണ്ട, വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി
'നാം സുരക്ഷിതരാണ്' എന്ന് കരുതുന്നവരോട് മുഖ്യമന്ത്രിക്ക് പറയാനുള്ളത്..
കോട്ടയത്ത് ഒമ്പത് പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്; മൂന്ന് ആരോഗ്യ പ്രവർത്തകർക്കും രോഗം
കരിംകുളത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍, തിരുവനന്തപുരത്തെ നിയന്ത്രണങ്ങളില്‍ അറിയേണ്ടത്..
അതീവ ഗുരുതരം; സമ്പർക്ക രോഗികളിൽ വൻ വർധന, ഇന്ന് 532 പേർ
'കേരളത്തില്‍ രണ്ടിടത്ത് സാമൂഹിക വ്യാപനം', അതീവ ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി
ദുബായിയിൽ നിന്ന് നാട്ടിലെത്തി; 26 ദിവസം കഴിഞ്ഞിട്ടും കൊവിഡ് പരിശോധനാഫലം ലഭിച്ചില്ലെന്ന് പരാതി
ജീവനക്കാരിക്ക് കൊവിഡ്; കോട്ടയം മാഞ്ഞൂർ പഞ്ചായത്ത് ഓഫീസ് അടച്ചു
കൊവിഡ് ഭീതി: തിരുവനന്തപുരത്തെ തീരദേശ റോഡ് അടച്ചു
മലപ്പുറത്ത് പൊലീസുകാരന് കൊവിഡ്; ഉദ്യോഗസ്ഥന് സമ്പര്‍ക്കങ്ങള്‍ കുറവെന്ന് എസ്പി
കണ്ണൂര്‍- കാസര്‍കോട് അതിര്‍ത്തി പാലങ്ങള്‍ അടച്ചു; കടത്തിവിടുക ആശുപത്രിയിലേക്കുള്ള വാഹനങ്ങള്‍ മാത്രം
കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് യോഗം; തൂണേരി പഞ്ചായത്ത് പ്രസിഡന്റടക്കം 30 പേർക്കെതിരെ കേസ്
രണ്ട് ദിവസം മുമ്പ് മരിച്ച ഇരിങ്ങാലക്കുട സ്വദേശിയുടെയും ഫലം പോസിറ്റീവ്; വീണ്ടും കൊവിഡ് മരണം
എറണാകുളത്ത് മരിച്ച കന്യാസ്ത്രീയുടെ കൊവിഡ് ഫലം പോസിറ്റീവ്; രോഗ ഉറവിടം വ്യക്തമല്ല
ഏറ്റുമാനൂർ മത്സ്യ മാർക്കറ്റിലെ രണ്ട് തൊഴിലാളികൾക്ക് കൊവിഡ്; ഉറവിടം വ്യക്തമല്ല, മാർക്കറ്റ് അടച്ചു