മരിച്ചത് കാസര്‍കോടെ എഴുപത്തിനാലുകാരി, രോഗം സ്ഥിരീകരിച്ചത് ജൂലൈ 11ന്

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍കൂടി മരിച്ചു. കാസര്‍കോട് ഉപ്പള സ്വദേശി നഫീസയാണ് മരിച്ചത്. 74 വയസ്സായിരുന്നു. ഇന്നലെ രാത്രിയോടെ പരിയാരം മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു നഫീസ. 

First Published Jul 18, 2020, 9:04 AM IST | Last Updated Jul 18, 2020, 9:04 AM IST