കരിംകുളത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍, തിരുവനന്തപുരത്തെ നിയന്ത്രണങ്ങളില്‍ അറിയേണ്ടത്..

തീരമേഖലയില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ നിശ്ചിതസമയം തുറക്കുമെന്നും സിവില്‍ സപ്ലൈസ് വകുപ്പ് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മത്സ്യബന്ധത്തിന് നിയന്ത്രണം തുടരും. പൂന്തുറയിലെ പാല്‍സംഭരണ യൂണിറ്റിന്റെ പ്രവര്‍ത്തനം തുടരും.
 
First Published Jul 17, 2020, 6:33 PM IST | Last Updated Jul 17, 2020, 6:33 PM IST