പത്തനംതിട്ടയിൽ 12 ദിവസം പ്രായമുള്ള കുഞ്ഞിനും കൊവിഡ്, രോഗബാധ സമ്പർക്കത്തിലൂടെ
കൊവിഡ് രോഗമുക്തനായി നാട്ടിലെത്തിയ യുവാവിനെ നിരീക്ഷണത്തിലിരിക്കെ മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറത്ത് 61 പേര്‍ക്ക് കൂടി കൊവിഡ്, 35 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
'കേരളത്തിൽ സമ്പൂർണ ലോക്ക്ഡൗൺ ആലോചിക്കേണ്ടി വരും', സ്ഥിതി ഗുരുതരമെന്ന് മുഖ്യമന്ത്രി
രോഗമുക്തി നിരക്കില്‍ പിറകിലെന്ന ആരോപണം; പ്രതിപക്ഷ നേതാവിനെ പേരെടുത്ത് വിമര്‍ശിച്ച് മുഖ്യമന്ത്രി
കേരളത്തില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ വീണ്ടും പരിഗണിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി
ഇടുക്കിയിൽ മരിച്ച കൊവിഡ് രോഗി നാട്ടിലെത്തിയത് കാട്ടുപാതയിലൂടെ നടന്ന്, കനത്ത ജാഗ്രത
തിരുവനന്തപുരത്ത് 226 പേർക്ക് കൂടി കൊവിഡ്, 190 സമ്പർക്ക രോഗികൾ, ഉറവിടമറിയാത്ത 15 കേസുകളും
സമ്പര്‍ക്കത്തിലൂടെ 785 പേര്‍ക്ക് കൂടി കൊവിഡ്, ഉറവിടമറിയാത്ത 57 കേസുകള്‍; ആശങ്കയോടെ കേരളം
തിരുവനന്തപുരത്തെ 226 രോഗികളില്‍ 190 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ, കൊല്ലത്ത് 133ല്‍ 116 സമ്പര്‍ക്കം
ആലുവയിലെ വൈറസ് അപകടകാരി, വ്യാപനശേഷി കൂടുതലെന്നും ആരോഗ്യവകുപ്പ്; കനത്ത ജാഗ്രത
സമ്പര്‍ക്കത്തിലൂടെ മാത്രം 785 പേര്‍ക്ക് കൊവിഡ്, 57 പേര്‍ക്ക് ഉറവിടമറിയില്ല
ആയിരം കടന്ന ആശങ്ക: സംസ്ഥാനത്ത് 1038 പേർക്ക് കൂടി കൊവിഡ്; 785 സമ്പര്‍ക്കരോഗികൾ, മരണസംഖ്യയും കൂടുന്നു
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി, രോഗലക്ഷണങ്ങളില്ലാതെ മരിച്ച ആലുവ സ്വദേശിനിക്ക് സ്ഥിരീകരിച്ചു
ആലപ്പുഴയിൽ പൊലീസുകാരനും കുടുംബത്തിനും കൊവിഡ്, മെഡി. കോളേജിലും കർശന നിയന്ത്രണം
ഒരു കൊവിഡ് മരണം കൂടി; ആലുവയില്‍ മരിച്ച വൃദ്ധയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു, ഇന്ന് മാത്രം അഞ്ച് മരണം
പ്രതിരോധ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന മൂന്ന് നഗരസഭാ കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ്
തൃക്കാക്കര കരുണാലയത്തിലെ മൂന്ന് കന്യാസ്ത്രീകൾക്ക് കൊവിഡ്; ക്ലോസ്ഡ് ക്ലസ്റ്ററാക്കി
കൊവിഡ് മാനദണ്ഡം ലംഘിച്ച് വിവാഹം; പ്രാദേശിക കോൺഗ്രസ് നേതാവിനെതിരെ കേസ്
ആലുവ മേഖലയില്‍ പടരുന്ന വൈറസിന് അപകടസാധ്യത കൂടുതലെന്ന് ആരോഗ്യവകുപ്പ്
മടങ്ങിയെത്തുന്ന അതിഥിത്തൊഴിലാളികൾക്ക് ഇനി 14 ദിവസം ക്വാറന്റീൻ നിർബന്ധം
ആലുവയിലെ സ്ഥിതി അതീവഗുരുതരം: കൂടുതൽ മേഖലകളിൽ കർഫ്യൂ
സമ്പർക്കരോഗികൾ കൂടി, ശ്വാസംമുട്ടി മെഡിക്കൽ കോളേജുകൾ, ക്ലസ്റ്ററാകുന്ന ആശുപത്രികൾ
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കണ്ണൂര്‍ സ്വദേശി, രോഗം സ്ഥിരീകരിച്ചത് ദ്രുത പരിശോധനയില്‍
'കീം' എഴുതിയ ഒരു കുട്ടിക്ക് കൂടി കൊവിഡ്, ഇതുവരെ രോഗം കണ്ടെത്തിയത് 5 പേർക്ക്
പൂന്തുറ സ്വദേശിയായ വിദ്യാര്‍ത്ഥിക്കും രോഗബാധ; കീം പരീക്ഷയെഴുതിയ അഞ്ച് പേര്‍ക്ക് കൊവിഡ് പോസിറ്റീവ്
ഹോം ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന വീട്ടമ്മ തൂങ്ങിമരിച്ച നിലയിൽ