വീട്ടില്‍ ക്വാറന്റീനില്‍ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; തിരൂരില്‍ ഇന്നലെ മരിച്ചയാള്‍ക്ക് രോഗം സ്ഥിരീകരിച്ചു
ഓഗസ്റ്റോടെ ജില്ലകളിൽ കൊവിഡ് രോഗികള്‍ 5000 കടന്നേക്കും, പ്രതിരോധം ഊര്‍ജിതമാക്കാൻ മന്ത്രിസഭാ തീരുമാനം
കൊവിഡ് പടരുന്നു, കോഴിക്കോട് ഇനി ഞായറാഴ്ച്ചകളിൽ സമ്പൂർണ്ണ ലോക് ഡൗൺ
കാസര്‍ഗോട് കൊവിഡ് പരിശോധനാഫലം വൈകുന്നു; സൗകര്യം കൂട്ടണമെന്നാവശ്യം
സംസ്ഥാനത്താകെ 37 കൊവിഡ് ക്ലസ്റ്ററുകൾ, തൂണേരിയും ചെല്ലാനവും ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്റർ ആശങ്കയിൽ
കോവിഡ് വ്യാപനം കൂടുന്നു: തിരുവനന്തപുരം തീരദേശത്ത് ആശങ്ക
മെഡിക്കൽ കോളജിന് പുറത്തുള്ള കൊവിഡ് ഡ്യൂട്ടി വേണ്ടെന്ന് പിജി ഡോക്ടര്‍മാരുടെ സംഘടന
കൊവിഡ്: കോട്ടയത്ത് 25 പുതിയ രോഗികള്‍; രോഗം ബാധിച്ചവരില്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടറും
കോഴിക്കോട് 58 പേർക്ക് കൂടി കൊവിഡ്; തൂണേരിയിൽ ട്രിപ്പിൾ ലോക്ഡൗൺ, രണ്ട് പേരിൽ നിന്ന് 53 പേർക്ക് രോഗബാധ
തലസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച 201 ല്‍ 158 പേര്‍ക്കും രോഗബാധ സമ്പര്‍ക്കത്തിലൂടെ
'രണ്ട് പേരുമായി ബന്ധപ്പെട്ട കോഴിക്കോട്ടെ എല്ലാവരെയും ആന്റിജന്‍ ടെസ്റ്റിന് വിധേയരാക്കും'
ചേർത്തലയിൽ കൊവിഡ് സ്ഥിരീകരിച്ച മൂന്ന് പേർ വീടുകളിൽ കഴിയുന്നു; ആശങ്കയിൽ പ്രദേശവാസികൾ
നിരീക്ഷണത്തിലിരിക്കെ ആത്മഹത്യ ചെയ്ത മെഡി. വിദ്യാർത്ഥിനിയുടെ ഫലം നെഗറ്റീവ്
എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്ടർക്ക് കൊവിഡ്; ആശങ്കയായി ചെല്ലാനത്തെ രോഗവ്യാപനം
തിരുവനന്തപുരത്ത് കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ, തീരമേഖലയിൽ കനത്ത ജാഗ്രത
കൊവിഡ് ചട്ടങ്ങള്‍ കാറ്റിൽ പറത്തി സമരം, ഇടപെട്ട് ഹൈക്കോടതി
'സമരങ്ങള്‍ സാമൂഹിക വ്യാപനത്തിലേക്ക് നയിക്കും', നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി
പഞ്ചായത്ത് പ്രസിഡന്റും രണ്ടംഗങ്ങള്ക്കുമടക്കം 53 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
തൂണേരിയിലെ ആന്റിജന്‍ പരിശോധന; പഞ്ചായത്ത് പ്രസിഡന്റടക്കം 53 പേർക്ക് കൊവിഡ്
റഷ്യയില്‍ നിന്നെത്തി നിരീക്ഷണത്തിലായിരുന്ന എംബിബിഎസ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു
വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന എംബിബിഎസ് വിദ്യാർത്ഥിനി മരിച്ച നിലയിൽ
പാസ് യഥേഷ്ടം നൽകാൻ തുടങ്ങിയതോടെ ഇടുക്കിയിൽ കൊവിഡ് നിരീക്ഷണം പാളിയെന്ന് ആക്ഷേപം
കൊവിഡ് പരിശോധനയ്ക്ക് ശേഷവും ഡ്യൂട്ടി; പൊലീസുകാർക്ക് ആശങ്ക
സംസ്ഥാനത്ത് ഹൈഡ്രോക്സിക്ലോറോക്വിൻ കഴിച്ച കൊവിഡ് ബാധിതർക്ക് രോഗം വേഗത്തിൽ ഭേദമായി