തിരു.മെഡിക്കല്‍ കോളേജില്‍ കൂട്ടിരിപ്പുകാര്‍ക്കും കൊവിഡ്; നിര്‍ബന്ധിച്ചിട്ടാണ് ടെസ്റ്റ് നടത്തിയതെന്ന് രോഗബാധിതർ
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൂട്ടിരിപ്പുകാര്‍ക്കും കൊവിഡ്. ശസ്ത്രക്രിയ കഴിഞ്ഞവരെ പ്രവേശിപ്പിച്ച വാര്‍ഡിലാണ് രോഗബാധ. നിര്‍ബന്ധിച്ച ശേഷമാണ് അധികൃതര്‍ കൊവിഡ് പരിശോധന നടത്തിയതെന്ന് രോഗബാധിതര്‍ പറയുന്നു. അതേസമയം, കൂട്ടിരിക്കാന്‍ വരുന്നവര്‍ നിയന്ത്രണം പാലിക്കുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.