കോഴിക്കോട് ജില്ലയിൽ ഇന്ന് 119 പേർക്ക് കൊവിഡ്; 93 കേസുകളും സമ്പര്‍ക്കം വഴി, ഉറവിടം അറിയാത്ത 12 പേർ
രോഗവ്യാപനത്തിൽ മുന്നിൽ തിരുവനന്തപുരം; ഇന്ന് 397 പേര്‍ക്ക് കൊവിഡ്
കൊവിഡ് 19 മരണക്കണക്കിലും തിരുത്തല്‍; കേരള സര്‍ക്കാര്‍ കണക്കിന് പകരം ഡോക്ടര്‍മാരുടെ പട്ടിക
കോഴിക്കോട്ട് 13 കണ്ടെയിൻമെൻ്റ് സോണുകൾ കൂടി: ആറ് പ്രദേശങ്ങളെ ഒഴിവാക്കി
കോഴിക്കോട്ട് ഉറവിടം അറിയാത്ത 24 രോഗികൾ; സമ്പർക്കത്തിലൂടെ 189 പേർക്ക് കൊവിഡ്
പാലക്കാട് ജില്ലയില്‍ 184 പേര്‍ക്ക് കൂടി കൊവിഡ്; വിവിധയിടങ്ങളിലായി ഉറവിടമറിയാത്ത 14 കേസുകൾ
കോട്ടയം മുൻസിപ്പാലിറ്റിയിൽ രോഗവ്യാപനം രൂക്ഷം; ജില്ലയിലാകെ 104 പുതിയ രോഗികള്‍
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള് സ്ഥിരീകരിച്ച ദിവസം
1964 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെ; 1292 പേര്‍ക്ക് രോഗമുക്തി
സമ്പര്‍ക്ക വ്യാപനം 90.4%; ഒരു ദിനം 1964 സമ്പര്‍ക്ക രോഗികള്‍; ഉറവിടമറിയാത്ത 153 കേസുകള്‍
ഓണക്കാല ഷോപ്പിങ്ങിൽ കുട്ടികളെ ഒഴിവാക്കണമെന്ന നിർദ്ദേശവുമായി എറണാകുളം ജില്ലാ ഭരണകൂടം
12 പോലീസ് ഉദ്യോഗസ്ഥർക്കും ആലപ്പുഴ നഗരസഭയിലെ മൂന്നുപേര്‍ക്കും കൊവിഡ്
കൊവിഡ് ജാഗ്രതയിൽ പാളിച്ചയുണ്ടാകാതെ ഓണം ആഘോഷിക്കണമെന്ന് മുഖ്യമന്ത്രി
കൊവിഡ് കാലത്തെ ആദ്യ ഓണം; ജാഗ്രതയോടെ ആഘോഷിക്കണമെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ്ണ കൊവിഡ് ആശുപത്രി പൂര്‍ത്തിയായി, അടുത്തയാഴ്ച സര്‍ക്കാറിന് കൈമാറും
കണ്ണൂരില്‍ കുഴഞ്ഞ് വീണ് മരിച്ചയാള്‍ക്ക് കൊവിഡ്; സ്ഥിരീകരിച്ചത് മരണശേഷം നടത്തിയ പരിശോധനയില്‍
കൊവിഡ് ബാധിതര്‍ ആംബുലന്‍സിന് കാത്തുനില്‍ക്കെ വീടിനുനേരെ കല്ലേറ്, ചില്ലുകള്‍ തകര്‍ന്നു
തൊഴിലാളികള്‍ക്ക് കൊവിഡ്; നീണ്ടകര, അഴീക്കല്‍ ഹാര്‍ബറുകള്‍ അടച്ചു
പത്തനംതിട്ടയിൽ വീണ്ടും കൊവിഡ് മരണം
കൊവിഡ് മരണക്കണക്കിൽ ആശയക്കുഴപ്പമില്ലെന്ന് വിദഗ്ധസമിതി, സർക്കാർ വിശദീകരണം തൃപ്തികരം
കേരളത്തിലെ ആകെ കൊവിഡ് മരണം 200 കടന്നു, ഔദ്യോഗിക കണക്കില്‍ 203
സമ്പര്‍ക്ക വ്യാപനം 89%; ഒരു ദിനം 1777 സമ്പര്‍ക്ക രോഗികള്‍; ഉറവിടമറിയാത്ത 109 കേസുകള്‍
സംസ്ഥാനത്ത് 1983 പേർക്ക് കൂടി കൊവിഡ്, 12 മരണം; 1419 പേർക്ക് രോഗമുക്തി
ജൂനിയർ നഴ്സുമാരുടെ സമരം: അവസാന വർഷ വിദ്യാർത്ഥിനികളെ തിരിച്ചുവിളിക്കുന്നു
എറണാകുളത്ത് കൊവിഡ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു, സംസ്ഥാനത്ത് ഇന്ന് മരണം നാലായി
പത്തനംതിട്ടയിൽ വീണ്ടും കൊവിഡ് മരണം; സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് മൂന്ന് മരണം
കൊവിഡ് 19: വയനാട്ടില്‍ ഇതുവരെ മരിച്ചത് ആറുപേര്‍, നെന്മേനി പഞ്ചായത്തില്‍ വീണ്ടും നിയന്ത്രണം