ലോക്ക്ഡൗണ്‍ ലംഘനം; തിരുവോണ ദിനത്തില്‍ 1996 കേസുകള്‍; 1019 അറസ്റ്റ്, മാസ്കിടാത്ത 8057 സംഭവങ്ങള്‍
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; ഇടുക്കിയിൽ 80കാരൻ ചികിത്സയിലിരിക്കെ മരിച്ചു
'മുഖ്യമന്ത്രി തന്നെയാണ് സംസാരിക്കേണ്ടത്, അതാണതിന്റെ ശരി'; വിവാദങ്ങള്‍ ബാലിശമെന്ന് ശൈലജ
കൊവിഡ് വ്യാപനം; കോഴിക്കോട് പുതിയ 24 കണ്ടെയ്ന്മെന്റ് സോണുകളും അഞ്ച് ക്രിട്ടിക്കല്‍ സോണുകളും
തലസ്ഥാനത്ത് സ്ഥിതി ഗുരുതരം; പത്ത് ജില്ലകളില്‍ ഇന്ന് 100 ലേറെ കൊവിഡ് രോഗികള്‍
സമ്പര്‍ക്ക വ്യാപനം 91 %; ഒരു ദിനം 1962 സമ്പര്‍ക്ക രോഗികള്‍; ഉറവിടമറിയാത്ത 174 കേസുകള്‍
സൗജന്യ ഭക്ഷ്യകിറ്റ് വിതരണം അടുത്ത നാലുമാസം കൂടി തുടരും; 100 കര്‍മ്മ പദ്ധതികളുമായി മുഖ്യമന്ത്രി
മഞ്ചേരി മെഡിക്കൽ കോളേജിൽ കൊവിഡ് ബാധിച്ച ഗർഭിണികൾക്ക് ചികിത്സ ലഭിച്ചില്ല
കോഴിക്കോട് പുതിയ 10 കണ്ടെയിൻമെൻറ് സോണുകൾ കൂടി; അഞ്ച് പ്രദേശങ്ങളെ ഒഴിവാക്കി
സമൂഹസദ്യയും പരിപാടികളും വേണ്ട, കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാവട്ടെ ഇക്കുറി ഓണമെന്ന് മുഖ്യമന്ത്രി
സമ്പർക്കവ്യാപനം അതിതീവ്രം; 2137 കേസുകളും സമ്പർക്കം വഴി, 197 പേരുടെ ഉറവിടം വ്യക്തമല്ല
2137 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, 2225 പേര്‍ക്ക് രോഗമുക്തി
കൊവിഡിനെ തോല്‍പ്പിച്ച ഏറ്റവും പ്രായംകൂടിയ വ്യക്തിയായി മലപ്പുറത്തെ പാത്തു
കൊവിഡ് ചികിത്സയിലായിരുന്ന രണ്ട് പേർ കൂടി മരിച്ചു; സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് അഞ്ച് മരണം
ചെങ്ങന്നൂരിലും കൊവിഡ് മരണം; സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് മൂന്നു മരണം
കോഴിക്കോട് പുതിയ 31 കണ്ടെയിൻമെൻ്റ് സോണുകൾ കൂടി: ഒമ്പത് പ്രദേശങ്ങളെ ഒഴിവാക്കി
10 വയസിന് താഴെയുള്ള 11 കുട്ടികളടക്കം കാസർകോട്ട് 157 പേർക്ക് കൂടി കൊവിഡ്
കോഴിക്കോട് ജില്ലയില്‍ 174 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 140 പേര്‍ക്ക് രോഗം
ഇടുക്കി രൂപതാ മെത്രാനും അഞ്ച് വൈദികരും ഉൾപ്പെടെ ജില്ലയിൽ 49 പേർക്ക് കൂടി കൊവിഡ്
തിരുവനന്തപുരത്ത് ആശങ്ക കുറയുന്നില്ല, ഇന്ന് 532 കൊവിഡ് കേസുകൾ; മലപ്പുറത്ത് മുന്നൂറിനടുത്ത് രോഗികൾ
കോട്ടയം മുന്‍സിപ്പാലിറ്റിയില്‍ കുറയാതെ രോഗവ്യാപനം; ജില്ലയിൽ 126 പേര്‍ക്ക് കൂടി കൊവിഡ്
സമ്പർക്ക രോഗികളുടെ ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്, ആശങ്കയായി ഉറവിടമറിയാത്ത 229 കേസുകൾ
കേരളം ഞെട്ടലില്‍; ഇന്ന് 2543 പേര്‍ക്ക് കൊവിഡ്, 2260 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് തിരുവനന്തപുരം സ്വദേശിയായ 58കാരൻ
'മരണത്തിന്റെ ജൂലൈ', കൊവിഡ് മരണങ്ങൾ കൂടി, വെന്റിലേറ്ററുകൾ കൂട്ടാൻ കേരളം, അതീവ ജാഗ്രത
പരിശോധന കേന്ദ്രമൊരുക്കാന്‍ സ്വന്തം വീട് വിട്ടുനല്‍കി ഗൃഹനാഥന്; ഇത് കൊവിഡ് കാലത്ത നല്ല മാതൃക
സമ്പർക്കവ്യാപനം അതിതീവ്രം; 2175 കേസുകളും സമ്പർക്കം വഴി, 193 പേരുടെ ഉറവിടം വ്യക്തമല്ല
ചികിത്സയിൽ ആശങ്ക വേണ്ട; എട്ട് മടങ്ങ് രോഗികൾ വർധിച്ചാലും ചികിത്സ നല്‍കാനാകുമെന്ന് മുഖ്യമന്ത്രി
കൊവിഡ് വ്യാപനം രൂക്ഷം, സംസ്ഥാനത്ത് ഇന്ന് 2406 കേസുകൾ; മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം