ആശങ്ക വിട്ടൊഴിയുന്നില്ല: തിരുവനന്തപുരത്ത് ചികിത്സയിലുള്ളത് അയ്യായിരത്തിലേറെ രോഗികള്‍, സംസ്ഥാനത്ത് ആദ്യം...
തിരുവനന്തപുരത്ത് ആശങ്ക ഉയരുകയാണ്. സംസ്ഥാനത്ത് ഒരു ജില്ലയില്‍ ആദ്യമായി ആക്ടീവ് കേസുകളുടെ എണ്ണം അയ്യായിരം കടന്നതും തിരുവനന്തപുരത്താണ്. തിരുവനന്തപുരത്ത് ഇന്ന് 5163 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.