Aug 22, 2020, 2:15 PM IST
നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കൊവിഡ് ആശുപത്രി അടുത്തയാഴ്ച ടാറ്റ സര്‍ക്കാറിന് കൈമാറും. കൊവിഡ് രോഗികളെ പരിചരിക്കുന്നതിനായി സംസ്ഥാനത്ത് ആദ്യം നിര്‍മ്മിച്ച ആശുപത്രിയാണിത്. സര്‍ക്കാര്‍ ഏറ്റെടുത്ത് നല്കിയ അഞ്ചേക്കര്‍ ഭൂമിയില്‍ 60 കോടി ചെലവില്‍ പ്രീഫാബ് മാതൃകയില്‍ നാലുമാസം കൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.