ഫാഷൻ ലോകത്തെ അമ്പരപ്പിച്ച് നടാഷ സ്റ്റാങ്കോവിച്ചിന്റെ റെഡ് കാർപെറ്റ് ലുക്ക്. പ്രശസ്ത ഡിസൈനർമാരായ അബു ജാനി-സന്ദീപ് ഖോസ്ല ഒരുക്കിയ സുവർണ്ണ വസ്ത്രത്തിൽ തിളങ്ങിയ നടാഷയുടെ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് വൈറലായത്. ഈ ഗോൾഡൻ ലുക്കിന്റെ കൂടുതൽ വിശേഷങ്ങളിലേക്ക്..
ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറി. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ജർമ്മനിയെയും പിന്തള്ളി മൂന്നാം സ്ഥാനത്തെത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്, 2030-ഓടെ 7.3 ട്രില്യൺ ഡോളർ ജിഡിപി പ്രതീക്ഷിക്കുന്നു.
പുതുവർഷ ആഘോഷങ്ങൾക്കിടെ റിസോർട്ടിലെ ബാറായ ലേ കോൺസ്റ്റലേഷനിലാണ് പൊട്ടിത്തെറിയുണ്ടായത്.
കാരുണ്യ പ്ലസ് KN 604 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനാര്ഹന് ലഭിക്കുക. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാഗ്യശാലികൾക്ക് ലഭിക്കും.
പുതുതലമുറ റെനോ ഡസ്റ്റർ ഇന്ത്യൻ റോഡുകളിൽ വീണ്ടും പരീക്ഷണയോട്ടം നടത്തുന്നത് കണ്ടെത്തി. ആഗോള മോഡലിൽ നിന്ന് വ്യത്യസ്തമായി, ഇന്ത്യക്ക് മാത്രമായുള്ള ഡിസൈൻ മാറ്റങ്ങളോടെയാണ് ഇത് വരുന്നത്.
500 യാത്രക്കാരുമായി ദുബൈയിലേക്ക് പോയ വിമാനം, ഒരു മണിക്കൂറോളം വട്ടമിട്ട് പറന്ന ശേഷം ലാൻഡിങ്. ഭാരം കുറയ്ക്കാനായി ഏകദേശം ഒരു മണിക്കൂറോളം വിമാനം ലണ്ടന് മുകളിൽ വട്ടമിട്ട് പറന്നു.
രാജ്യത്ത് ഇലക്ട്രിക് വാഹന ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ പുതിയ പദ്ധതികൾ നടപ്പിലാക്കുന്നു. പിഎം ഇ-ഡ്രൈവ് പദ്ധതി പ്രകാരം സംസ്ഥാനങ്ങൾക്ക് പുതുക്കിയ നിരക്കിൽ സബ്സിഡി നൽകി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും.
വിജയ് സെയില്സില് 2026 ജനുവരി നാല് വരെ ആപ്പിള് ഡേയ്സ് സെയില് നടക്കുകയാണ്. ആപ്പിളിന്റെ ഐഫോണുകള്, മാക്ബുക്കുകള്, ഐപാഡുകള്, ആപ്പിള് വാച്ചുകള്, എയര്പോഡുകള് എന്നിവയ്ക്ക് ഈ വില്പനക്കാലത്ത് വിജയ് സെയില്സില് വിലക്കിഴിവുണ്ട്.
സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറും അഭിനേതാക്കളുമായ സന്ദീപിനെയും മേഘയെയും പ്രേക്ഷകർക്ക് സുപരിചിതരാണ്. ഇവരുടെ 'ആം സൂപ്പർ ഹീറോ' എന്ന യൂട്യൂബ് ചാനലിന് 14 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുണ്ട്. സന്ദീപുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്ലൈന് നടത്തിയ അഭിമുഖം വായിക്കാം.
ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കൽ തനിക്കും അമ്മയ്ക്കും നേരെയുണ്ടായ സൈബർ ആക്രമണത്തിനെതിരെ പ്രതികരിച്ചു.