'മറക്കില്ലൊരിക്കലും'; മുതിര്‍ന്ന നടിമാരെ ആദരിച്ച് ചലച്ചിത്രോത്സവ വേദി

First Published | Dec 15, 2024, 9:24 PM IST

29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മലയാള സിനിമയിലെ മുതിർന്ന നടിമാര്‍ക്ക് ആദരം. 21 നടിമാരെയാണ് വേദിയില്‍ ആദരിച്ചത്

ചെമ്പരത്തി ശോഭന

ചെമ്പരത്തി ശോഭനയെ മന്ത്രി സജി ചെറിയാന്‍ പൊന്നാടയണിയിച്ച് ആദരിക്കുന്നു. 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി മലയാള സിനിമയിലെ മുതിർന്ന നടിമാരെ ആദരിക്കാൻ ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച 'മറക്കില്ലൊരിക്കലും' പരിപാടിയിൽ നിന്ന്. 21 നടിമാരെയാണ് വേദിയില്‍ ആദരിച്ചത്.

ജലജ

ജലജയെ മന്ത്രി സജി ചെറിയാന്‍ പൊന്നാടയണിയിച്ച് ആദരിക്കുന്നു. 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി മലയാള സിനിമയിലെ മുതിർന്ന നടിമാരെ ആദരിക്കാൻ ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച 'മറക്കില്ലൊരിക്കലും' പരിപാടിയിൽ നിന്ന്. 21 നടിമാരെയാണ് വേദിയില്‍ ആദരിച്ചത്.


കെ ആര്‍ വിജയ

കെ ആര്‍ വിജയയെ മന്ത്രി സജി ചെറിയാന്‍ പൊന്നാടയണിയിച്ച് ആദരിക്കുന്നു. 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി മലയാള സിനിമയിലെ മുതിർന്ന നടിമാരെ ആദരിക്കാൻ ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച 'മറക്കില്ലൊരിക്കലും' പരിപാടിയിൽ നിന്ന്. 21 നടിമാരെയാണ് വേദിയില്‍ ആദരിച്ചത്.

മല്ലിക സുകുമാരന്‍

മല്ലിക സുകുമാരനെ മന്ത്രി സജി ചെറിയാന്‍ പൊന്നാടയണിയിച്ച് ആദരിക്കുന്നു. 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി മലയാള സിനിമയിലെ മുതിർന്ന നടിമാരെ ആദരിക്കാൻ ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച 'മറക്കില്ലൊരിക്കലും' പരിപാടിയിൽ നിന്ന്. 21 നടിമാരെയാണ് വേദിയില്‍ ആദരിച്ചത്.

മേനക

മേനകയെ മന്ത്രി സജി ചെറിയാന്‍ പൊന്നാടയണിയിച്ച് ആദരിക്കുന്നു. 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി മലയാള സിനിമയിലെ മുതിർന്ന നടിമാരെ ആദരിക്കാൻ ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച 'മറക്കില്ലൊരിക്കലും' പരിപാടിയിൽ നിന്ന്. 21 നടിമാരെയാണ് വേദിയില്‍ ആദരിച്ചത്.

ശാന്തകുമാരി

ശാന്തകുമാരിയെ മന്ത്രി സജി ചെറിയാന്‍ പൊന്നാടയണിയിച്ച് ആദരിക്കുന്നു. 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി മലയാള സിനിമയിലെ മുതിർന്ന നടിമാരെ ആദരിക്കാൻ ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച 'മറക്കില്ലൊരിക്കലും' പരിപാടിയിൽ നിന്ന്. 21 നടിമാരെയാണ് വേദിയില്‍ ആദരിച്ചത്.

ശാന്തി കൃഷ്ണ

ശാന്തി കൃഷ്ണയെ മന്ത്രി സജി ചെറിയാന്‍ പൊന്നാടയണിയിച്ച് ആദരിക്കുന്നു. 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി മലയാള സിനിമയിലെ മുതിർന്ന നടിമാരെ ആദരിക്കാൻ ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച 'മറക്കില്ലൊരിക്കലും' പരിപാടിയിൽ നിന്ന്. 21 നടിമാരെയാണ് വേദിയില്‍ ആദരിച്ചത്.

ശ്രീലത നമ്പൂതിരി

ശ്രീലത നമ്പൂതിരിയെ മന്ത്രി സജി ചെറിയാന്‍ പൊന്നാടയണിയിച്ച് ആദരിക്കുന്നു. 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി മലയാള സിനിമയിലെ മുതിർന്ന നടിമാരെ ആദരിക്കാൻ ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച 'മറക്കില്ലൊരിക്കലും' പരിപാടിയിൽ നിന്ന്. 21 നടിമാരെയാണ് വേദിയില്‍ ആദരിച്ചത്.

ടി ആര്‍ ഓമന

ടി ആര്‍ ഓമനയെ മന്ത്രി സജി ചെറിയാന്‍ പൊന്നാടയണിയിച്ച് ആദരിക്കുന്നു. 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി മലയാള സിനിമയിലെ മുതിർന്ന നടിമാരെ ആദരിക്കാൻ ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച 'മറക്കില്ലൊരിക്കലും' പരിപാടിയിൽ നിന്ന്. 21 നടിമാരെയാണ് വേദിയില്‍ ആദരിച്ചത്.

വഞ്ചിയൂര്‍ രാധ

വഞ്ചിയൂര്‍ രാധയെ മന്ത്രി സജി ചെറിയാന്‍ പൊന്നാടയണിയിച്ച് ആദരിക്കുന്നു. 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി മലയാള സിനിമയിലെ മുതിർന്ന നടിമാരെ ആദരിക്കാൻ ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച 'മറക്കില്ലൊരിക്കലും' പരിപാടിയിൽ നിന്ന്. 21 നടിമാരെയാണ് വേദിയില്‍ ആദരിച്ചത്.

വിധുബാല

വിധുബാലയെ മന്ത്രി സജി ചെറിയാന്‍ പൊന്നാടയണിയിച്ച് ആദരിക്കുന്നു. 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി മലയാള സിനിമയിലെ മുതിർന്ന നടിമാരെ ആദരിക്കാൻ ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച 'മറക്കില്ലൊരിക്കലും' പരിപാടിയിൽ നിന്ന്. 21 നടിമാരെയാണ് വേദിയില്‍ ആദരിച്ചത്.

Latest Videos

click me!