20 കോടിയുടെ പിഴ എങ്ങനെ വന്നു? രക്ഷിതാക്കൾ ചോദിക്കുന്നു

Dec 15, 2024, 5:10 PM IST

കെട്ടിടം പണി വരെ തീർന്നിട്ടും കരാറിൽ നിന്ന് പിന്മാറിയതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്.  പക്ഷെ കൃത്യമായ വിശദീകരണമെങ്കിലും നൽകണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.