മുംബൈ- പഞ്ചാബ് പോര് അല്‍പസമയത്തിനകം; ടോസ് നേടി രോഹിത് ശര്‍മ്മ
ദുബായിയില്‍ നേര്‍ക്കുനേര്‍ വരുന്നത് പോയിന്റ് പട്ടികയില്‍ ഏറെ വ്യത്യാസമുള്ള രണ്ട് ടീമുകളാണ്. മുംബൈ ഇന്ത്യന്‍സ് രണ്ടാം സ്ഥാനത്തും കിംഗ്‌സ് ഇലവന്‍ പഞ്ചാബ് അവസാന സ്ഥാനത്തുമാണ്.
ദുബായ്: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്- കിംഗ്‌സ് ഇലവന്‍ പഞ്ചാബ് മത്സരം അല്‍പസമയത്തിനകം. ടോസ് നേടിയ മുംബൈ നായകന്‍ രോഹിത് ശര്‍മ്മ ബാറ്റിംഗ് തെരഞ്ഞെടുത്തു. മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇരു കൂട്ടരും നിര്‍ണായക മത്സരത്തിന് ഇറങ്ങുന്നത്.
മുംബൈ ഇലവന്‍: Rohit Sharma(c), Quinton de Kock(w), Suryakumar Yadav, Ishan Kishan, Hardik Pandya, Kieron Pollard, Krunal Pandya, Nathan Coulter-Nile, Rahul Chahar, Trent Boult, Jasprit Bumrah
പഞ്ചാബ് ഇലവന്‍: KL Rahul(w/c), Mayank Agarwal, Chris Gayle, Nicholas Pooran, Glenn Maxwell, Deepak Hooda, Chris Jordan, Murugan Ashwin, Mohammed Shami, Ravi Bishnoi, Arshdeep Singh
ദുബായിയില്‍ നേര്‍ക്കുനേര്‍ വരുന്നത് പോയിന്റ് പട്ടികയില്‍ ഏറെ വ്യത്യാസമുള്ള രണ്ട് ടീമുകളാണ്. മുംബൈ ഇന്ത്യന്‍സ് രണ്ടാം സ്ഥാനത്തും കിംഗ്‌സ് ഇലവന്‍ പഞ്ചാബ് അവസാന സ്ഥാനത്തുമാണ്. ഇരുവരും ഒമ്പത് മത്സരങ്ങള്‍ വീതം കളിച്ചു. പഞ്ചാബിന്റെ അക്കൗണ്ടില്‍ രണ്ട് ജയം മാത്രമാണുള്ളത്. മുംബൈ ആറ് മത്സരങ്ങളില്‍ ജയിച്ചു. ഇരുടീമുകളും അബുദാബിയില്‍ ഏറ്റുമുട്ടിയപ്പോള്‍ മുംബൈ 48 റണ്‍സിന് ജയിച്ചിരുന്നു.
- IPL 2020
- IPL 2020 Live
- IPL 2020 News
- IPL 2020 UAE
- IPL 2020 Updates
- IPL Live
- KL Rahul
- KXIP XI
- Kings XI Punjab
- MI Bat First
- MI KXIP Toss
- MI KXIP XI
- MI Won Toss
- MI XI
- MI vs KXIP
- Mumbai Punjab Live
- Mumbai Punjab Toss
- Mumbai vs Punjab
- Rohit Sharma
- ഐപിഎല്‍
- ഐപിഎല്‍ 2020
- കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. Mumbai Indians
- മുംബൈ ഇന്ത്യന്‍സ്
- മുംബൈ-പഞ്ചാബ്
- MI Choose First