വയനാട്ടിലെ കോണ്‍ഗ്രസില്‍ വീണ്ടും രാജി; കെപിസിസി സെക്രട്ടറി എം എസ് വിശ്വനാഥന് രാജിവെച്ചു
'ഊഹാപോഹ ചര്‍ച്ചകള്‍ നടത്തി ഊര്‍ജം കളയരുത്'; മുസ്ലീം ലീഗ് സാധ്യതാ പട്ടിക നിഷേധിച്ച് കെപിഎ മജീദ്
സീറ്റ് വിഭജനം: എൻഡിഎ യോഗം തുടരുന്നു, മത്സരരംഗത്തുണ്ടാകില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി
ഇഡിയെ വെല്ലുവിളിച്ച് ധനമന്ത്രി; കിഫ്ബിക്കെതിരായ കേസ് ജനങ്ങളെ അണിനിരത്തി നേരിടും
കോന്നി കോൺഗ്രസ് പോര്: എഐസിസിസിക്ക് നൽകിയ കത്തിലെ ഒപ്പുകൾ വ്യാജമെന്ന് പരാതി
ഭാര്യയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വാര്‍ത്തകൾ മുൻകൂട്ടി നിശ്ചയിച്ച തിരക്കഥയെന്ന് എ.കെ.ബാലൻ
പ്രധാനമന്ത്രിയുടെ റാലിയില്‍ പങ്കെടുക്കുമെന്ന് അഭ്യൂഹം; മനസ്സുതുറക്കാതെ ഗാംഗുലി
'സൗകര്യമുള്ള മണ്ഡലം തന്നാൽ മത്സരിക്കാം, അവർക്ക് വേണമെങ്കിൽ മതി': കെമാൽ പാഷ
നേമത്ത് വി.ശിവൻ കുട്ടി മത്സരിക്കാൻ സാധ്യത, അരുവിക്കരയിൽ എ.എ.റഹീമിൻ്റെ പേര് സിപിഎം പരിഗണനയിൽ
കോട്ടയത്ത് സിപിഎമ്മിന്റെ സാധ്യതാ പട്ടികയായി; ജെയ്ക് സി തോമസ് വീണ്ടും പുതുപ്പള്ളിയിൽ മത്സരിച്ചേക്കും
രഞ്ജിത്ത് പിന്മാറി, കോഴിക്കോട് നോർത്തിൽ എ പ്രദീപ് കുമാറിന് സാധ്യത, ബേപ്പൂരിൽ റിയാസ്
ഒടുവിൽ കേരള കോൺഗ്രസ് അയയുന്നു; യുഡിഎഫ് സീറ്റ് വിഭജനം അന്തിമഘട്ടത്തിലേക്ക്
ആദ്യം തൃണമൂല്‍ വിട്ടു, വീണ്ടും തിരിച്ചെത്തി, ഇപ്പോള്‍ ബിജെപിയില്‍; കളം മാറി ജിതേന്ദ്ര
'മൂവാറ്റുപുഴ സീറ്റിന് അർഹനല്ല'; ജോസഫ് വാഴക്കനെതിരെ പോസ്റ്റർ
പി സി ജോർജ്ജുമായി ചർച്ച നടത്തിയെന്ന് സുരേന്ദ്രൻ; ഇത് വരെ തീരുമാനമായില്ല
തിരുവമ്പാടി കേരള കോൺഗ്രസിനില്ല, സിപിഎം മത്സരിക്കാൻ തീരുമാനം
'കോൺഗ്രസിനൊപ്പം ഭരണം സുരക്ഷിതമല്ല', കൂടുതൽ സീറ്റുകൾ നൽകില്ലെന്ന് ഡിഎംകെ
പാലക്കാട് എ വി ഗോപിനാഥിന്റെ കലാപക്കൊടിയില്‍ ആടിയുലഞ്ഞ് കോണ്‍ഗ്രസ്; ആദ്യ അനുനയ നീക്കം പൊളിഞ്ഞു
മൂവാറ്റുപുഴ ജോസഫ് ഗ്രൂപ്പിന് കൈമാറരുത്: രാഹുൽ ഗാന്ധിക്ക് യൂത്ത് കോൺഗ്രസ് കത്ത്
ഇബ്രാഹിംകുഞ്ഞില്ല, പകരം മകന്? മുനീറും ഷാജിയും മണ്ഡലം മാറും, മജീദും ഫിറോസും ലീഗ് പട്ടികയിൽ
എറണാകുളം സിപിഎം സാധ്യതാ പട്ടികയില്‍ എസ് ശര്‍മ്മയില്ല; തൃപ്പൂണിത്തുറയില്‍ സ്വരാജ് തന്നെ
നിലമ്പൂരിൽ അൻവർ, പൊന്നാനിയിൽ ശ്രീരാമകൃഷ്ണൻ, തവനൂരിൽ ജലീൽ, മലപ്പുറം പട്ടിക ഇങ്ങനെ
'യാതൊരു സ്വാധീനവുമില്ല', കയ്പമംഗലത്ത് ആർഎസ്പി വേണ്ടെന്ന് യൂത്ത് കോൺഗ്രസ്