മറൈന്‍ ഡ്രൈവ് സമാന്തര മാര്‍ക്കറ്റായി; കച്ചവടം നടത്തുന്നത് കണ്ടൈന്‍മെന്റ് സോണിലെ കച്ചവടക്കാര്‍
വാഹന പരിശോധനയിൽ വീഴ്ച: പാസില്ലാതെ നിരവധി പേർ സംസ്ഥാനത്ത് എത്തുന്നു
ജവാന്മാർക്ക് കൊവിഡ് : ഉന്നത സിഐഎസ്എഫ് ഉദ്യോഗസ്ഥൻ കണ്ണൂരിലേക്ക്
ഫറോക്ക്, ഏറാമല, രാമനാട്ടുകര, കല്ലായി സ്വദേശികൾക്ക് കോഴിക്കോട് കൊവിഡ്
പത്രക്കുറിപ്പില്‍ 9 പേര്, 23 സിഐഎസ്എഫുകാര്‍ക്ക് കൊവിഡെന്ന് കണ്ണൂര്‍ ഡിഎംഒ
കേരളത്തില്‍ പിടിവിടാതെ കൊവിഡ്: രോഗലക്ഷണം കാട്ടിയ 330 പേരെ കൂടി ആശുപത്രിയിലേക്ക് മാറ്റി
കൊവിഡ്: കോഴിക്കോട് 941 പേര് കൂടി നിരീക്ഷണത്തില്‍
കേരളം ഒറ്റദിവസം നടത്തിയത് 6076 പരിശോധന, ഒരു ജില്ലയ്ക്കും ആശ്വസിക്കാനാവാതെ കണക്കുകള്‍
പിണറായി ഉൾപ്പടെ ഇന്ന് 19 ഹോട്ട്സ്പോട്ടുകൾ; ആകെ എണ്ണം 127
10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, ഒരു മരണം; കേരളത്തിലെ ഇന്നത്തെ കണക്കുകള്‍
പന്ത്രണ്ടാം ദിനവും നൂറിലേറെ രോഗികള്‍, 131 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണവും; 75 പേര്‍ക്ക് രോഗമുക്തി
'സംസ്ഥാനത്ത് സാമൂഹിക വ്യാപനത്തിന്റെ സൂചനകള്‍'; പരിശോധന കൂട്ടണമെന്ന് ഐഎംഎ
മുംബൈയിൽ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു
കായംകുളത്ത് ആശങ്ക പടരുന്നു: വൃദ്ധനെ ചികിത്സിച്ച ആശുപത്രിയിലെ 55 ജീവനക്കാര്‍ നിരീക്ഷണത്തില്‍
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; തിരുവനന്തപുരം നെട്ടയം സ്വദേശി
കൊവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചു; ബാങ്ക് അടപ്പിച്ച് കളക്ടര്‍
കായംകുളം മാർക്കറ്റിൽ പച്ചക്കറി വ്യാപാരിക്കും മകൾക്കും കൊവിഡ്; മാർക്കറ്റ് അടച്ചിടാൻ നിർദ്ദേശം നൽകി
മലപ്പുറത്ത് മരിച്ച തമിഴ്നാട് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു; അന്തിമഫലം മരണത്തിന് ശേഷം അഞ്ചാം ദിവസം
കോട്ടയത്ത് ജൂണില്‍ പുതിയ രോഗബാധിതരില്ലാത്ത ആദ്യ ദിനം, 352 സാമ്പിളുകളും നെഗറ്റീവ്
രോഗലക്ഷണമുള്ള 286 പേരെ ആശുപത്രിയിലേക്ക് മാറ്റി, കൊവിഡ് പരിശോധന ഇനി വീടുകളിലേക്ക്; അറിയേണ്ടതെല്ലാം
തൃശൂര്‍ കോര്‍പ്പറേഷനിലെ രണ്ട് ആരോഗ്യവിഭാഗം ജീവനക്കാര്‍ക്ക് കൂടി കൊവിഡ്
സംസ്ഥാനത്ത് 121 പേർക്ക് കൂടി കൊവിഡ്, ഒരു കൊവിഡ് മരണം കൂടി
കൊച്ചി ബ്ലാക് മെയിലിംഗ് കേസ്: ഒരു പ്രതിക്ക് കൊവിഡ്, കൂടുതൽ താരങ്ങളുടെ മൊഴിയെടുക്കും
ചികിത്സയിലുള്ള കൊവിഡ് രോഗിക്ക് 48 മണിക്കൂര്‍ കൂടുമ്പോള്‍ രക്തപരിശോധന നടത്തേണ്ടതില്ലെന്ന് നിര്‍ദ്ദേശം
യുവാക്കളെ നിരീക്ഷണത്തിലാക്കാന്‍ എത്തി; കൊല്ലത്ത് ആംബുലന്‍സ് ഡ്രൈവര്‍ക്ക് നാട്ടുകാരുടെ മര്‍ദ്ദനം
വഞ്ചിയൂരിലെ കൊവിഡ് മരണം: സ്രവം എടുക്കാന്‍ വൈകിയതില്‍ വിചിത്ര വാദവുമായി ആശുപത്രികള്‍
രാജ്യത്ത് കൊവിഡ് ആശങ്കയേറുന്നു; പ്രതിദിന വർധന ഇരുപതിനായിരത്തിനടുത്ത്, ആകെ മരണം 16,475