എംഎസ്എഫ് ജില്ലാ നേതാവിന് കൊവിഡ്, ഉറവിടം വ്യക്തമല്ല; പങ്കെടുത്തത് നിരവധി പരിപാടികളില്‍, ആശങ്ക
എസ്എസ്എല്‍സി പരീക്ഷാവിജയികളെ വീട്ടിലെത്തി അഭിനന്ദിച്ച എംഎസ്എഫുകാരന് കൊവിഡ്
സംസ്ഥാനത്ത് സമ്പര്‍ക്കം വഴി ആകെ 674 രോഗികള്‍; ഉറവിടമറിയാത്ത 41 കേസുകളും
കായംകുളത്തെ വ്യാപാരിയുടെ വീട്ടില്‍ ഒരാള്‍ക്ക് കൂടി കൊവിഡ്; കുടുംബത്തിലെ രോഗികളുടെ എണ്ണം 17 ആയി
തിരുവനന്തപുരത്തെ ആകെ കൊവിഡ് രോഗികളില്‍ 62 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെ
സമ്പര്‍ക്കത്തിലൂടെ രോഗബാധിതരേറുന്നു, ഇന്നുമാത്രം സ്ഥിരീകരിച്ചത് 35 പേര്‍ക്ക്
'രോഗം വരാനുള്ള സാധ്യത ഒഴിവാക്കിയാണ് കൊവിഡിനൊപ്പം ജീവിക്കേണ്ടത്': വി എസ് സുനില്‍കുമാര്‍
കാസര്‍കോട്ടെ സമ്പര്‍ക്കം; കര്‍ണാടക അതിര്‍ത്തിയിൽ അതീവ ജാഗ്രത, കടുത്ത നിയന്ത്രണം
കൊവിഡ് ബാധിച്ച് മരിച്ച തോപ്പുംപടി സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു
പിഎസ്സി അഭിമുഖങ്ങളും സർവീസ് വെരിഫിക്കേഷനും മാറ്റിവച്ചു
ട്രിപ്പിൾ ലോക്ക്ഡൗൺ: തിരുവനന്തപുരം നഗരത്തിൽ പത്ത് കുടുംബശ്രീ ഹോട്ടലുകൾ തുറക്കാൻ തീരുമാനം
പത്തനംതിട്ടയിൽ കൊവിഡ് നിരീക്ഷണത്തിലുള്ള ആൾ ഇറങ്ങി നടന്നു; ഓടിച്ച് പിടിച്ച് ആശുപത്രിയിലാക്കി
തിരുവനന്തപുരത്ത് കൂടുതൽ കൊവിഡ് പരിശോധനകൾ നടത്തും; രോഗികളുടെ ഉറവിടം കണ്ടെത്താൻ തീവ്രശ്രമം
കൊവിഡ് മാനദണ്ഡം ലംഘിച്ച് നിശാപ്പാർട്ടി; 47 പേർക്കെതിരെ കൂടി കേസെടുത്തു
എറണാകുളത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണില്ലെന്ന് മന്ത്രി സുനിൽകുമാര്‍, ആലുവ മാർക്കറ്റ് ഭാഗീകമായി തുറക്കും
കോഴിക്കോട് കനത്ത ജാഗ്രത: ക്വാറന്റൈൻ ലംഘിച്ചവർക്കെതിരെ കേസെടുത്തു
സമ്പര്‍ക്കത്തിലൂടെ കൊവിഡ് നിരക്ക് ഉയരുന്നു; കാസര്‍കോട് കടുത്ത നിയന്ത്രണത്തിലേക്ക്
രണ്ട് വ്യാപാരികള്‍ക്ക് കൊവിഡ്, ചെങ്കള ടൗണിലെ മുഴുവൻ കടകളും അടച്ചു
കൊല്ലം സ്വദേശി മുംബൈയിൽ കൊവിഡ് ബാധിച്ച് മരിച്ചു
കൊവിഡ് പടരുന്നു, കൊച്ചിയിൽ പൊലീസിന്റെ വ്യാപക പരിശോധന, കര്‍ശന നടപടി
തിരുവനന്തപുരത്തെ കൊവിഡ് കേസുകളേറെയും ഉറവിടമില്ലാത്തത്, തലസ്ഥാനത്തേത് സാമൂഹിക വ്യാപനമോ?
അടച്ചുപൂട്ടി തലസ്ഥാനം, തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ഡൗൺ നിലവില്‍ വന്നു