ചികിത്സയിലുള്ള കൊവിഡ് രോഗിക്ക് 48 മണിക്കൂര്‍ കൂടുമ്പോള്‍ രക്തപരിശോധന നടത്തേണ്ടതില്ലെന്ന് നിര്‍ദ്ദേശം

കൊവിഡ് ചികിത്സയില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് വിദഗ്ധ സമിതിയുടെ ശുപാര്‍ശ. കൊവിഡ് പോസിറ്റീവായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിക്ക് 48 മണിക്കൂര്‍ കൂടുമ്പോള്‍ രക്തപരിശോധന നടത്തേണ്ടതില്ലെന്നാണ് വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശം. എന്തൊക്കെയാണ് വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍...

First Published Jun 29, 2020, 5:52 PM IST | Last Updated Jun 29, 2020, 5:52 PM IST