തലസ്ഥാനത്താകെ ആൾക്കൂട്ടത്തിന് വിലക്ക്; കണ്ടെയ്മെന്റ് സോണുകളിൽ കടുത്ത നിയന്ത്രണം
നാലുജില്ലകളില്‍ 1000 കടന്ന് കൊവിഡ് കണക്ക്, 4092 പേര്‍ക്ക് രോഗമുക്തി; 20 മരണം
സമ്പർക്കരോഗികൾ 8000 ത്തിന് മുകളിൽ; ഉറവിടമറിയാത്ത രോഗികളും കൂടുന്നു
7013 സമ്പർക്ക രോഗികൾ; ഉറവിടം അറിയാത്ത 730 കേസുകൾ, കോഴിക്കോട് ആയിരം കടന്ന് പ്രതിദിന വർധന
കോഴിക്കോട് ജില്ലയിൽ കൊവിഡ് ജാഗ്രത ഐഡി നിർബന്ധമാക്കി
കൊവിഡ് രോഗികൾ പെരുകുന്നു; ചികിത്സിക്കാൻ ആളെ തികയാതെ തിരുവനന്തപുരം മെഡിക്കൽ കോളേജ്
ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് സമാനസാഹചര്യം, എന്നിട്ടും മെഡിക്കല്‍ കോളേജില്‍ 1723 ജീവനക്കാരുടെ കുറവ്
അണ്‍ലോക്ക് അഞ്ചില്‍ അനുമതി; സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുമോ
ആയിരം കടന്ന് എറണാകുളം; തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് ജില്ലകളിലും കനത്ത വ്യാപനം
സമ്പര്‍ക്കം രോഗബാധയും, ഉറവിടം അറിയാത്തവരും കുത്തനെ കൂടുന്നു; സംസ്ഥാനത്ത് ആശങ്ക
ഏറ്റവുമധികം പരിശോധന നടന്ന ദിവസം; 8830 രോഗബാധിതര്‍, 23 മരണം
കൊവിഡ് ബാധിച്ച് അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഇല്ല, ജനജീവിതത്തെ ബാധിക്കുമെന്ന് വിലയിരുത്തല്‍
'സെപ്റ്റംബറില്‍ രോഗബാധയുടെ എണ്ണത്തില്‍ ഭീതിജനകമായ വര്‍ധന'; അതീവ ഗൗരവ സാഹചര്യമെന്ന് മുഖ്യമന്ത്രി
ഒരുമാസം കൊണ്ട് 300 ശതമാനം വരെ രോഗികള്‍ കൂടി, 7 ജില്ലകളില്‍ ഗുരുതരാവസ്ഥയെന്ന് ഐഎംഎ
ഒരാൾക്ക് 2250 രൂപ, വ്യാജ കൊവിഡ് സർട്ടിഫിക്കറ്റിന് വളാഞ്ചേരിയിലെ ലാബ് തട്ടിയത് ലക്ഷങ്ങൾ
ശബരിമല തീര്‍ത്ഥാടനം കര്‍ശന നിയന്ത്രണങ്ങളോടെ അനുവദിക്കുമെന്ന് മുഖ്യമന്ത്രി
സംസ്ഥാനം വീണ്ടും അടച്ചിടലിലേക്കോ?; മറുപടിയുമായി മുഖ്യമന്ത്രി
ആശങ്ക ചെറുതല്ല; കൊവിഡ് നിയമം ലംഘിച്ചാല്‍ കര്‍ശന നടപടി, കടകള്‍ പൂട്ടേണ്ടി വരുമെന്ന് മുഖ്യമന്ത്രി
ഒരു ദിനം 4246 സമ്പര്‍ക്ക രോഗികള്‍; ഉറവിടമറിയാത്ത 249 കേസുകള്‍, കോഴിക്കോട് സ്ഥിതി രൂക്ഷം
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷം, ഇന്ന് സമ്പര്‍ക്കത്തിലൂടെ 3997 പേര്‍ക്ക് കൊവിഡ്, 20 മരണം
സംസ്ഥാനത്ത് ഇന്ന് 4538 പേർക്ക് രോഗം; 20 മരണം കൂടി സ്ഥിരീകരിച്ചു
കുടുംബാംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിൽ മനോവിഷമം; ഗൃഹനാഥൻ ആത്മഹത്യ ചെയ്ത നിലയിൽ
ഇന്ന് ഏറ്റവുമുയര്‍ന്ന പ്രതിദിന രോഗബാധ; 7445 പേര്‍ക്ക് കൊവിഡ്, 21 മരണം
സംസ്ഥാനത്ത് ഇന്ന് ഏഴായിരത്തോളം സമ്പർക്ക രോഗികൾ, ഉറവിടമറിയാത്ത രോഗികളും കൂടുന്നു