നാലുജില്ലകളില്‍ 1000 കടന്ന് കൊവിഡ് കണക്ക്, 4092 പേര്‍ക്ക് രോഗമുക്തി; 20 മരണം
സംസ്ഥാനത്ത് 9000 കടന്ന് കൊവിഡ് പ്രതിദിന രോഗികള്‍. 9258 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 4092 പേര്‍ക്കാണ് രോഗമുക്തി. കോഴിക്കോട്,തിരുവനന്തപുരം,എറണാകുളം,മലപ്പുറം എന്നീ ജില്ലകളില്‍ രോഗികളുടെ എണ്ണം ആയിരം കടന്നു. 20 പേരാണ് മരിച്ചത്.