ആശങ്കയൊഴിയാതെ തിരുവനന്തപുരം; പരിശോധന കുറഞ്ഞ ദിവസവും 500 കടന്നു
രോഗവ്യാപനത്തില്‍ മഹാനഗരങ്ങള്‍ക്കൊപ്പം തിരുവനന്തപുരവും, ആശ്വാസം മരണനിരക്കില്‍ മാത്രം
തിരുവനന്തപുരം തുമ്പ സ്റ്റേഷനിൽ 11 പൊലീസുകാര്‍ക്ക് കൊവിഡ്; ഉറവിടം അറിയില്ല
ആശങ്ക ഒഴിയാതെ കോഴിക്കോട്; ഇന്ന് 536 പേര്‍ക്ക് കൊവിഡ്, സമ്പര്‍ക്കം വഴി 485 പേര്‍ക്ക് രോഗം
കൊവിഡിൽ പകച്ച് കേരളം: ആദ്യമായി 4000 ത്തിന് മുകളിൽ സമ്പർക്കരോഗികൾ; തലസ്ഥാനത്ത് ഗുരുതര സ്ഥിതി
'സാധാരണക്കാരുടെ ഡോക്ടര്‍' യാത്രയായി; കേരളത്തില്‍ കൊവിഡ് മൂലം ജീവന് നഷ്ടമാകുന്ന ആദ്യ ഡോക്ടര്‍
കൊവിഡ് വ്യാപനം പുതിയ തരംഗത്തിലേക്ക്; വൈറസുകള്‍ക്ക് ജനിതക വ്യതിയാനം സംഭവിച്ചു
'നേരിയ അലംഭാവം പോലും വലിയ ദുരന്തം വരുത്തി വെച്ചേക്കാവുന്ന ഘട്ടം'; മുന്നറിയിപ്പുമായി മുഖ്യമന്ത്രി
വെന്റിലേറ്ററിൽ 43 ദിവസം, 20 ദിവസം കോമയിൽ, കേരളത്തിൽ നിന്ന് അപൂർവമായൊരു കൊവിഡ് അതിജീവന കഥ
സമ്പർക്കരോഗികൾ വീണ്ടും 3000 ത്തിന് മുകളിൽ; തലസ്ഥാനത്ത് സ്ഥിതി ഗുരുതരം
സമ്പര്‍ക്കത്തിലൂടെ 3781 പേര്‍ക്ക് കൊവിഡ്; ഇന്ന് സ്ഥിരീകരിച്ചത് 18 മരണം
അടൂർ എംഎൽഎ ചിറ്റയം ഗോപകുമാറിനും കുടുംബത്തിനും കൊവിഡ്
കേരളത്തില്‍ 18 പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി, ആകെ 614 ഹോട്ട് സ്പോട്ടുകള്‍
ആശങ്കയുടെ തലസ്ഥാനം; തിരുവനന്തപുരത്ത് 900 കടന്ന് കൊവിഡ് രോഗികള്‍, ആറ് ജില്ലകളില്‍ 300 കടന്നു
കൊവിഡിൽ പകച്ച് കേരളം: സമ്പർക്കരോഗികൾ വീണ്ടും 3000 ത്തിന് മുകളിൽ
കേരളത്തില്‍ ഇന്ന് 4167 പേര്‍ക്ക് കൊവിഡ്; 3849 പേര്‍ക്ക് രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെ
സംസ്ഥാനത്ത് 4167 പേര്‍ക്ക് കൊവിഡ്, രോഗമുക്തി നേടിയത് 2744 പേര്, തലസ്ഥാനത്ത് സ്ഥിതി അതീവഗുരുതരം
പത്തനാപുരത്ത് വിവാഹത്തിൽ പങ്കെടുത്ത 17 പേർക്ക് കൊവിഡ്; ഫോട്ടോഗ്രാഫറും പാചകക്കാരനും രോഗബാധിതർ
സമ്പര്‍ക്കത്തിലൂടെ 4081 പേര്‍ക്ക് കൊവിഡ്, തലസ്ഥാനത്ത് അതീവ ഗുരുതരം, ആറ് ജില്ലകളില്‍ 300 കടന്നു
കേരളത്തിലാദ്യമായി നാലായിരം കടന്ന് പ്രതിദിന കൊവിഡ് കണക്ക്; 4351 പേര്‍ക്ക് കൂടി രോഗം, 10 മരണം
കണ്ണൂരിൽ സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചു
'ഗുരുതരമായ ശിക്ഷ കൊടുക്കേണ്ട കുറ്റകൃത്യം'; സമരങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ആരോഗ്യമന്ത്രി
കോഴിക്കോട് എടച്ചേരിയിൽ അഗതിമന്ദിരത്തിലെ 92 പേർക്ക് കൊവിഡ്
കായംകുളത്ത് കൊവിഡ് ബാധിതരുടെ വീടിനെയും വെറുതെ വിടാതെ കള്ളൻമാർ, മോഷണം
'ക്ഷീണം, ശ്വാസംമുട്ടൽ, ദേഷ്യം, ഉറക്കമില്ലായ്മ'; കൊവിഡ് അനുഭവങ്ങള്‍ വിശദമാക്കി തോമസ് ഐസക്
പത്തനംതിട്ടയിൽ കൊവിഡ് ചികിത്സയിലായിരുന്നയാൾ മരിച്ചു
ബേബിയും കൊവിഡ് ഭേദമായി ആശുപത്രി വിട്ടു; ഹൃദയം തൊടും കുറിപ്പുമായി ഭാര്യ