ഒരുമാസം കൊണ്ട് 300 ശതമാനം വരെ രോഗികള്‍ കൂടി, 7 ജില്ലകളില്‍ ഗുരുതരാവസ്ഥയെന്ന് ഐഎംഎ
സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഒരു മാസത്തിനിടെ ഈ ജില്ലകളില്‍ രോഗവ്യാപനം 300 ശതമാനത്തോളം ഉയര്‍ന്നതായാണ് ഐഎംഎയുടെ പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്.