ഭീമ സൂപ്പർ വുമൺ പുതിയ സീസൺ ഉടൻ വരുന്നു

Jun 20, 2024, 3:20 PM IST

 

കഴിഞ്ഞ രണ്ടു സീസണുകളിൽ ഭീമ സൂപ്പർ വുമണിലൂടെ ലോകം അറിഞ്ഞത് അസാധ്യമായതിനെ സാധ്യമാക്കിയ നിരവധി വനിതകളെ. അടുത്തത് നിങ്ങളാകാം!