കന്യാകുമാരിയില്‍ ആയുധവും മയക്കുമരുന്നുമായി ശ്രീലങ്കന്‍ ബോട്ട് പിടിയില്‍

Nov 26, 2020, 2:45 PM IST

ആറ് ശ്രീലങ്കന്‍ സ്വദേശികളെ തീരസംരക്ഷണ സേന പിടികൂടി. കറാച്ചിയില്‍ നിന്നും ഓസ്‌ട്രേലിയയിലേക്ക് പോയ ബോട്ടാണ് പിടികൂടിയത്