Dec 13, 2022, 9:06 PM IST
അതിര്‍ത്തി കടന്ന് എത്തിയത് 600ല്‍പരം സൈനികര്‍, ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഇല്ലായിരുന്നെങ്കില്‍ നമ്മുടെ സൈനികരെ മുകളില്‍ അണിനിരത്താനാകുമായിരുന്നില്ല, 200 പേരെ നേരിടാന്‍ 80 പേര്‍ പോയെന്ന് പറയുന്നത് ഊഹാപോഹം മാത്രമെന്ന് ലഫ്. ജന ശരത് ചന്ദ്