തിരുവനന്തപുരം സ്വദേശികളായഅഭിജിത്തിന്‍റെയുംഅഞ്ജനയുടേയും സേവ് ദ് ഡേറ്റാണ് ലളിതമായ ആവിഷ്കാരം കൊണ്ട് ശ്രദ്ധ നേടിയത്.
undefined
ഒരു കഥ പോലെയാണ് സേവ് ദ് ഡേറ്റ് ചെയ്തിരിക്കുന്നത്.
undefined
ഗ്രൗണ്ടിലെ ഫുട്ബോൾ കളിക്കിടെ അടിച്ച പന്ത് കൊണ്ട് ഡ്രൈവിങ് പഠിക്കുന്ന പെൺകുട്ടി നിലത്തു വീഴുന്നുതും പിന്നീട് പന്ത് അടിച്ചയാളുമായി പെണ്‍കുട്ടി പ്രണയത്തിലാകുന്നതുമാണ് ഫോട്ടോ സ്റ്റോറിയായി ചിത്രീകരിച്ചിരിക്കുന്നത്.
undefined
തിരുവനന്തപുരം പാങ്ങോട് സ്റ്റുഡിയോ നടത്തുന്ന അനുരാജാണ് മനോഹരമായഈ സേവ് ദ് ഡേറ്റ് തയാറാക്കിയത്.
undefined
ലോക്ഡൗണില്‍ ലളിതമായാണ് ഷൂട്ട് നടത്തിയിരിക്കുന്നത്.
undefined
ബന്ധു കൂടിയായ അഭിജിത്തിന്‍റെവിവാഹത്തിന്വേണ്ടി ചെയ്ത് സേവ് ദ് ഡേറ്റ് ചിത്രങ്ങള്‍ അനുരാജ് തന്‍റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്.
undefined
പരിമിതമായ സൗകര്യങ്ങളിൽ തയാറാക്കിയ സേവ് ദ് ഡേറ്റിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.
undefined