Dec 11, 2024, 10:45 PM IST
ഒന്നിൽ നിന്ന് ഒന്നിലേക്ക് സിനിമാകൊട്ടകൾക്കിടയിലെ ഓട്ടപ്പാച്ചിലുകൾക്കുള്ള സമയമായി, ഇരുപത്തി ഒമ്പതാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തലസ്ഥാന നഗരം ഒരുങ്ങിക്കഴിഞ്ഞു. 15 സ്ക്രീനുകളിലായി 177 സിനിമകളാണ് ഇത്തവണ പ്രദർശിപ്പിക്കുന്നത്. വിവിധ അന്താരാഷ്ട്രമേളകളിൽ പുരസ്കാരം സ്വന്തമാക്കുകയും നിരൂപകപ്രശംസ നേടുകയും ചെയ്ത ചിത്രങ്ങൾ പതിവുപോലെ ഇത്തവണയും മേളയുടെ ആകർഷണമായിരിക്കും. ഈ ചലച്ചിത്ര മേളയ്ക്ക് ചില പ്രത്യേകതകളുമുണ്ട്...