അത്ഭുതമല്ല, അത്യത്ഭുത രക്ഷപെടൽ! ബസ് സ്റ്റാൻഡിലെ ചെയറിലിരുന്ന യുവാവിന്‍റെ ദേഹത്തേക്ക് ബസ് പാഞ്ഞു കയറി, വീഡിയോ

കട്ടപ്പന സ്വകാര്യ ബസ് സ്റ്റാൻഡിലാണ് സംഭവം. ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

Miraculous escape  bus ran into the body of the young man sitting on chair at bus stand

ഇടുക്കി: ബസ് സ്റ്റാൻഡിലെ കസേരയിലിരുന്ന യുവാവിന്‍റെ ദേഹത്തേക്ക് സ്വകാര്യ ബസ് പാഞ്ഞു കയറി. യുവാവ് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കട്ടപ്പന സ്വകാര്യ ബസ് സ്റ്റാൻഡിലാണ് സംഭവം. ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കുമളി സ്വദേശി വിഷ്ണുവിന്‍റെ ദേഹത്തേക്കാണ് ബസ് ഇടിച്ചു കയറിയത്. വിഷ്ണുവിന്‍റെ പരിക്ക് ഗുരുതരമല്ല. മൂന്നാർ - കട്ടപ്പന റൂട്ടിൽ ഓടുന്ന ദിയാ മോൾ എന്ന ബസാണ് അപകടം ഉണ്ടാക്കിയത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Asianet News (@asianetnews)

40 വയസില്‍ താഴെയാണോ, ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ ചെയ്യേണ്ടത് ഇത്ര മാത്രം

വിദേശ യാത്രയ്ക്ക് പോകും മുമ്പ് ഇക്കാര്യം മറക്കല്ലേ; ഒരുപാട് കാര്യങ്ങൾക്ക് സഹായമാകും, ഓര്‍മ്മിപ്പിച്ച് നോർക്ക

2003ൽ 'പണി' തുടങ്ങി, കാക്കി ഉടുപ്പിട്ട് എത്തുന്ന 'കീരി'; മിക്ക ഓപ്പറേഷനുകൾക്കും ഒരേ പാറ്റേൺ, മോഷ്ടാവ് പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios