റോട്ടറി ക്ലബിനെ വിശ്വസിച്ച് കടം വാങ്ങി വീട് പണി തുടങ്ങി; ഇപ്പോള്‍ കടക്കെണിയില്‍

റോട്ടറി ക്ലബ് ധനസഹായം നല്‍കുമെന്ന് വിശ്വസിച്ച് കടം വാങ്ങി വീട് പണി ആരംഭിച്ച കുടുംബം കടക്കെണിയില്‍. ഇടുക്കി ഈട്ടിത്തോപ്പ് സ്വദേശി അനീഷാണ് ഇപ്പോള്‍ സഹായം തേടുന്നത്

First Published Dec 1, 2024, 10:52 AM IST | Last Updated Dec 1, 2024, 10:52 AM IST