ബികാഷ് രഞ്ജൻ ഭട്ടാചാര്യ സിപിഎം രാജ്യസഭ കക്ഷി നേതാവ്, തീരുമാനമായി; ജോൺ ബ്രിട്ടാസ് ഉപനേതാവ്
4 അംഗങ്ങളാണ് സി പി എമ്മിന് രാജ്യസഭയിലുള്ളത്
ദില്ലി: രാജ്യസഭയിലെ നേതാക്കളെ തീരുമാനിച്ച് സി പി എം. ബികാഷ് രഞ്ജൻ ഭട്ടാചാര്യയെ രാജ്യസഭ കക്ഷി നേതാവായും ജോൺ ബ്രിട്ടാസ് ഉപനേതാവുമായിട്ടാണ് നിശ്ചയിച്ചത്. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സാന്നിധ്യത്തിൽ ചേർന്ന സി പി എം രാജ്യസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. 4 അംഗങ്ങളാണ് സി പി എമ്മിന് രാജ്യസഭയിലുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം