ലീഡ് ഉയരുന്നു; തൃശൂര്‍ സുരേഷ് ഗോപി എടുക്കുമോ?
ആദ്യ ജയം എൽഡിഎഫിന്, പേരാമ്പ്രയിൽ വിജയമാവർത്തിച്ച് ടിപി രാമകൃഷ്ണൻ
പാലായിൽ കാപ്പന്റെ പ്രതികാരം ; ലീഡ് പതിനായിരത്തിന് മുകളിൽ
വിജയക്കുതിപ്പുമായി എം എം മണി; തോല്‍വി സമ്മതിച്ച് തല മൊട്ടയടിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി
വടക്കാഞ്ചേരി യുഡിഎഫിനെ കൈവിടുന്നു, അനിൽ അക്കര പിന്നിൽ
ഒന്‍പത് ജില്ലകളില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം; കോട്ടയത്തും ഇടുക്കിയിലും കാസര്‍കോടും ഇഞ്ചോടിഞ്ച്
തൃശൂരില്‍ ലീഡ് കൈവിട്ട് സുരേഷ് ഗോപി, എല്‍ഡിഎഫ് മുന്നില്‍
തവനൂരില്‍ ഫിറോസ് കുന്നുംപറമ്പില്‍ മുന്നില്‍; മലപ്പുറത്ത് എല്‍ഡിഎഫ് നാലിടത്ത് മാത്രം
വോട്ടെണ്ണൽ രണ്ടാം മണിക്കൂറിൽ; 91 മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് ലീഡ്
മലപ്പുറം ലോക്സഭ മണ്ഡലത്തില്‍ സമദാനി മുന്നില്‍
സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഇടത് മുന്നേറ്റം; നേമത്തും പാലക്കാടും ബിജെപി മുന്നില്‍
പാലക്കാട് ബിജെപി മുന്നേറ്റം തുടരുന്നു, ആദ്യ റൌണ്ടുകളിലും ലീഡ് നിലനിർത്തി ഇ ശ്രീധരൻ
ആദ്യ റൗണ്ടിൽ ജോസ് കെ മാണി, ലീഡുയര്‍ത്തി കാപ്പൻ; പാലായിൽ ആവേശപ്പോരാട്ടം
ആവേശം ചോരാതെ വോട്ടെണ്ണൽ, തപാൽ വോട്ടിൽ മുന്നിൽ ഇടത് മുന്നേറ്റം
തൃശൂരില്‍ സുരേഷ് ഗോപി മുന്നില്‍
എല്‍ഡിഎഫ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടുമെന്ന് എ വിജയരാഘവന്
'പോസ്റ്റല്‍ വോട്ടിലും ലീഡുണ്ടാകുമെന്നാണ് പ്രതീക്ഷ'; ആത്മവിശ്വാസത്തില്‍ കെ.കെ.രമ
എക്സിറ്റ് പോളുകള്‍ പ്രത്യേക ലക്ഷ്യത്തോടെ ഉള്ളതാണെന്ന് ടി സിദ്ദീഖ്
'പാലക്കാടിന്റെ യാഥാര്‍ത്ഥ്യബോധത്തില്‍ വിശ്വാസമുണ്ട്'; ആത്മവിശ്വാസത്തില്‍ ഷാഫി പറമ്പില്‍
ആകാംക്ഷയുടെ ഫലമെന്ത് ? രാവിലെ ആരാധനാലയങ്ങളിൽ എത്തി സ്ഥാനാര്‍ത്ഥികൾ
'വേവോളം കാത്തുനിന്നില്ലേ, ഇനി ആറോളം കാക്കാം'; ശുഭപ്രതീക്ഷയെന്ന് നൂര്‍ബിന റഷീദ്
ചരിത്രത്തിലെ ഏറ്റവും വലിയ വിജയവുമായി എല്‍ഡിഎഫ് വരുമെന്ന് എ വിജയരാഘവന്
പുതുപ്പള്ളിയില്‍ പ്രാര്‍ത്ഥനയുമായി ഉമ്മന്‍ ചാണ്ടി
പിതാവിന്റെ കല്ലറയില്‍ പ്രാര്‍ത്ഥന, ജയിക്കുമെന്ന് 100 ശതമാനം പ്രതീക്ഷയെന്ന് ജോസ് കെ മാണി
മധ്യകേരളത്തിൽ ആരുടെ തേരോട്ടം, ജോസ് - ജോസഫ് പോരാട്ടത്തിൽ വാഴുന്നതാര്
തലസ്ഥാനം പിടിച്ചാൽ സംസ്ഥാനം ഭരിക്കുമോ ? നിര്‍ണ്ണായക ജനവിധി കാത്ത് തെക്കൻ കേരളം