തൃശൂരില്‍ ലീഡ് കൈവിട്ട് സുരേഷ് ഗോപി, എല്‍ഡിഎഫ് മുന്നില്‍

യുഡിഎഫ് സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാല്‍ മൂന്നാമതാണ്.
 

Suresh Gopi trialling in Thrissur

തൃശൂര്‍: മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പിന്നില്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ബാലചന്ദ്രനാണ് മുന്നില്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാല്‍ മൂന്നാമതാണ്. ബിജെപിക്ക് സ്വാധീനമുള്ള പൂങ്കുന്നം മേഖലയില്‍ വോട്ടെണ്ണിയപ്പോള്‍ സുരേഷ് ഗോപി 356 വോട്ടിന്റെ ലീഡ് നേടിയിരുന്നു. എന്നാല്‍ അധിക നേരം ലീഡ് നിലനിര്‍ത്താനായില്ല.
 

Latest Videos
Follow Us:
Download App:
  • android
  • ios