കേരളത്തിൽ എൽഡിഎഫ്-യുഡിഎഫ് കസേരകളി, മുന്നണികൾക്കെതിരെ ആഞ്ഞടിച്ച് നദ്ദ
'വാട്സാപ്പ് യൂണിവേഴ്സിറ്റിയിൽ നിന്നല്ല ഐഎഎസ് എടുക്കേണ്ടത്': എൻ പ്രശാന്തിനെതിരെ മുഖ്യമന്ത്രി
അമ്മയുടെ പേരിലെ ഇരട്ടവോട്ട് ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് രമേശ് ചെന്നിത്തല
എം സ്വരാജിനെതിരെ പിന്നോട്ട് നടന്ന് പ്രതിഷേധവുമായി കെ ബാബു
'സർക്കാർ സംവിധാനത്തിന്റെ പരാജയം'; സ്വന്തം പേരിലെ ഇരട്ട വോട്ടിൽ പ്രതികരണവുമായി എസ്എസ് ലാൽ
ഭക്ഷ്യക്കിറ്റ് വിതരണം തടയാനുള്ള ശ്രമം പ്രതിപക്ഷ നേതാവ് അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി
'ആരോപണം അരിയാഹാരം കഴിക്കുന്നവർ വിശ്വസിക്കുമോ'? ശോഭാ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് കടകംപള്ളി
ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് നടന്നാൽ ആൻ്റണി കോൺഗ്രസിലുണ്ടാവില്ലെന്ന് എസ്.ആർ.പി
മഴ വില്ലനായി; കഴക്കൂട്ടത്തെ പൊതുയോഗത്തില്‍ വേദിയില്‍ തന്നെ സംഘാടകരെ വിമര്‍ശിച്ച് പിണറായി
രാഹുൽ ഗാന്ധിയുടെ പ്രചാരണം ഇന്നും തുടരും; മുഖ്യമന്ത്രി രണ്ടാംഘട്ട പ്രചാരണത്തിന്
ദേശീയ അധ്യക്ഷൻ ജെപി നദ്ദ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കണ്ണൂരില്‍
കഴക്കൂട്ടത്ത് സിപിഎം- ബിജെപി സംഘര്‍ഷം; കുത്തിയിരുന്ന് പ്രതിഷേധിച്ച് ശോഭ സുരേന്ദ്രന്
അപവാദങ്ങള്‍ പറഞ്ഞ് പരാജയപ്പെടുത്തി, ഇത്തവണ ജനങ്ങള്‍ ഒപ്പമുണ്ടെന്ന് സി ആര് മഹേഷ്
'സ്റ്റീഫൻ നമ്മൾ വിചാരിച്ച ആളല്ല!'; അരുവിക്കര തിരിച്ചുപിടിക്കുമോ എൽഡിഎഫ്
ഏപ്രില്‍ 29വരെ എക്സിറ്റ് പോളുകൾ നിരോധിച്ച് ഇലക്ഷന് കമ്മീഷന്
റെയ്ഡ് വിചിത്രമെന്ന് കിഫ്ബി, ജുഡീഷ്യൽ കമ്മീഷൻ നല്ല തമാശയെന്ന് ചെന്നിത്തല, പോർവിളിച്ച് ബിജെപി
അരുവിക്കരയിൽ മൂന്നാം അങ്കത്തിന് തയ്യാറെടുത്ത് ശബരിനാഥ്
'യുഡിഎഫ് വന്നാൽ ഉദ്യോഗാർത്ഥികൾക്ക് മുട്ടിലിഴയണ്ട', പാലക്കാട്ട് ആവേശമായി രാഹുൽ
'സ്ഥാനാർത്ഥിത്വം അപ്രതീക്ഷിതമായിരുന്നു, പക്ഷേ പ്രതീക്ഷയുണ്ട്'
ഇഡിക്കെതിരായ ജുഡീഷ്യൽ അന്വേഷണം; മുഖ്യമന്ത്രിയുടേത് അമിതാധികാര പ്രകടനമെന്ന് കെ സുരേന്ദ്രൻ
മുഖ്യമന്ത്രിയും പിബി അംഗങ്ങളും വീട്ടുമുറ്റത്തേക്ക്; പുതു പ്രചാരണ തന്ത്രമൊരുക്കി സിപിഎം
കഴിഞ്ഞ തവണ ഇവിടെ കോൺഗ്രസ് വോട്ട് ബിജെപിക്കല്ലേ പോയത്? നേമത്തെത്തി ആഞ്ഞടിച്ച് മുഖ്യമന്ത്രി
പേടിയില്ലെങ്കിൽ പിന്നെ ജുഡീഷ്യൽ അന്വേഷണമെന്തിനെന്ന് മുരളീധരൻ, മോദിയുടെ നട്ടെല്ലിന് നല്ല ഉറപ്പ്
'പു.ക.സ ആ വീഡിയോകൾ പിൻവലിച്ചതെന്തുകൊണ്ട്?'; പ്രതികരിച്ച് ഷാജി എൻ കരുൺ
ഇരട്ട വോട്ട്: ചെന്നിത്തലയുടെ ഹര്‍ജിയിൽ തെര. കമ്മീഷനോട് വിശദീകരണം തേടി കോടതി
ഇരട്ട വോട്ട്: അതീവ ഗുരുതരം, അടിയന്തര പ്രാധാന്യത്തോടെ കേൾക്കണമെന്ന് ചെന്നിത്തല കോടതിയിൽ
മോദിയെ അനാവശ്യമായി വിമർശിക്കുന്നവർ ദേശഭക്തരല്ലെന്ന് ഇ ശ്രീധരൻ