പ്രധാനമന്ത്രി കൊവിഡ് വാക്സിന് സ്വീകരിച്ചു; എല്ലാ പൗരന്മാരും വാക്സിന് എടുക്കണമെന്ന് മോദി
കൊവിഡ് വാക്സിന്റെ രണ്ടാം ഘട്ടം നാളെ മുതൽ ആരംഭിക്കും
സ്വകാര്യ ആശുപത്രികളിൽ ഒരു ഡോസ് കൊവിഡ് വാക്സീൻ 250 രൂപയ്ക്ക് ലഭ്യമാക്കും; കേന്ദ്ര സർക്കാർ പ്രഖ്യാപനം
പുതിയ കൊവിഡ് കേസുകളില്‍ 89 ശതമാനവും 7 സംസ്ഥാനങ്ങളില്‍ നിന്ന്: കേന്ദ്ര ആരോഗ്യമന്ത്രാലയം
വാക്സിനെടുത്ത് ഒരാഴ്ചയ്ക്കകം അംഗന്‍വാടി ജീവനക്കാരി മരിച്ചു; പരാതിയുമായി കുടുംബം
19 ആരോഗ്യപ്രവര്‍ത്തകരുടെ മരണം; വാക്സിനുമായി ബന്ധമുള്ളതായി തെളിവില്ലെന്ന് കേന്ദ്രം
'ഇന്ത്യയില്‍ ആകെ ജനസംഖ്യയുടെ 21 ശതമാനത്തിലധികം പേര്‍ക്ക് കൊവിഡ് വന്നുപോയി'
ദില്ലിയില്‍ കൊവിഡിനെതിരായ ആന്റിബോഡി ശരീരത്തിലുള്ളവരുടെ എണ്ണം കൂടുന്നതായി ആരോഗ്യവകുപ്പ്
'മേഡ് ഇൻ ഇന്ത്യ', രണ്ടാംഘട്ടം ആകുമ്പോഴേക്ക് 30 കോടി പേർക്ക് വാക്സീൻ: പ്രധാനമന്ത്രി
കൊവിഡ് വാക്സീനേഷൻ 18 തികഞ്ഞവർക്ക് മാത്രം, ഗർഭിണികൾക്ക് പാടില്ല, മാർഗനിർദേശം ഇങ്ങനെ
രാജ്യത്ത് കൊവിഡ് വാക്സീൻ കുത്തിവയ്പ്പ് നാളെ മുതൽ; ആദ്യദിവസം മൂന്ന് ലക്ഷം പേർക്ക് വാക്സീൻ നൽകും
വാക്സീൻ വിതരണത്തിന് തയ്യാറെടുത്ത് രാജ്യം; കൊവിഷീൽഡിൻ്റെ ആദ്യ ലോഡുകൾ പുണെയിൽ നിന്ന് പുറപ്പെട്ടു
എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും കൊവിഡ് വാക്സിന് സ്വീകരിച്ചു
വാക്സീൻ വരുന്നു, കേരളത്തിന് മുഖ്യപരിഗണന, നാളെ മോദി മുഖ്യമന്ത്രിമാരെ കാണും
വാക്സിൻ വിതരണം നേട്ടമായി അവതരിപ്പിക്കാൻ ബിജെപി; രാജ്യവ്യാപക പ്രചാരണം നടത്തും
സംസ്ഥാനങ്ങൾക്ക് 13 മുതൽ വാക്സീൻ നൽകാൻ കേന്ദ്രം; രാജ്യത്ത് ഇന്ന് വീണ്ടും ഡ്രൈ റൺ
കൊവിഡ് വ്യാപനം രൂക്ഷം; കേരളം അടക്കം നാല് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിൻ്റെ കത്ത്
വാക്സീൻ വിതരണത്തിന് തയ്യാറെടുത്ത് രാജ്യം; നാളെ 700ലധികം ജില്ലകളിൽ ഡ്രൈ റൺ
രാജ്യത്തെ അതിതീവ്ര കൊവിഡ് ബാധിതരുടെ എണ്ണം 73 ആയി, അതീവജാഗ്രത
രാജ്യത്ത് മറ്റന്നാൾ വീണ്ടും ഡ്രൈ റൺ, എല്ലാ ജില്ലകളിലും നടത്തും, നാളെ ഉന്നതതല യോഗം
തമിഴ്നാട്ടില്‍ മൂന്ന് പേര്‍ക്ക് കൂടി അതിതീവ്ര കൊവിഡ് സ്ഥിരീകരിച്ചു
വാക്സിന് കുത്തിവെപ്പിനുള്ള തീയ്യതി കേന്ദ്ര സർക്കാർ ഇന്ന് പ്രഖ്യാപിച്ചേക്കും
കൊവിഡ് വാക്സിൻ വിതരണത്തിന്റെ തീയ്യതി പ്രഖ്യാപനം ഉടൻ; ഈ ആഴ്ച തന്നെ വിതരണം തുടങ്ങിയേക്കും
കോവാക്സിന് അനുമതി നൽകിയത് അപക്വവും അപകടകരവുമെന്ന് ശശി തരൂർ എംപി
നിർണായകം, രണ്ട് കൊവിഡ് വാക്സിനുകൾക്ക് അനുമതി നൽകി ഡിജിസിഐ, വില ഇങ്ങനെ
നിർണായകമായ വാക്സിൻ പ്രഖ്യാപനം കാത്ത് രാജ്യം, ഡിജിസിഐ വാർത്താസമ്മേളനം രാവിലെ
എല്ലാ സംസ്ഥാനങ്ങളിലും ജനുവരി 2-ന് ഡ്രൈ റൺ, വാക്സിൻ അനുമതി പരിഗണിക്കാൻ യോഗം നാളെ