Feb 6, 2019, 8:53 PM IST
സ്ത്രീപ്രവേശന വിധിയെ അനുകൂലിച്ചുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സുപ്രീംകോടതിയിലെ നിലപാടിനെതിരെ ആഞ്ഞടിച്ച് കേസിലെ ഹര്‍ജിക്കാരിയായ അഡ്വ.ഉഷ നന്ദിനി. ഭക്തര്‍ക്കൊപ്പം നിന്ന് മിണ്ടാതിരിക്കാമായിരുന്ന ദേവസ്വം ബോര്‍ഡും സര്‍ക്കാറും ഇരയ്ക്കും വേട്ടക്കാരനുമൊപ്പം നില്ക്കുന്ന കാഴ്ചയാണ് കണ്ടതെന്നും അവര്‍ ന്യൂസ് അവറില്‍ പറഞ്ഞു.