Jun 20, 2024, 11:27 AM IST
പ്രതിസന്ധികളെ അതിജീവിച്ച ജീവിതത്തിലെ സ്വപ്നങ്ങൾക്ക് പിന്തുടരാൻ പ്രചോദനമാണ് സംഗീത ഭാസ്കർ. ഫിറ്റ്നസ് പ്രേമിയായ അവർ ഒറ്റയ്ക്ക് മക്കളെ വളർത്തുന്നു. ജീവിതത്തിൽ കടന്നു വന്ന മാനസിക സമ്മർദ്ദങ്ങളെ പൊരുതി തോൽപ്പിച്ചു. ദൃഢനിശ്ചയത്തിന്റെ പ്രതീകമാണ് സംഗീത. സ്വപ്നങ്ങൾക്ക് പിന്നാലെ പോകാൻ പ്രായം ഒരു തടസ്സമല്ലെന്ന് കൂടെ അവർ തെളിയിക്കുന്നു.