Nov 9, 2020, 12:34 PM IST
ചോദ്യം ചെയ്യലിനായി കെ ടി ജലീല്‍ ക്‌സറ്റംസ് ഓഫീസിലെത്തി. കൃത്യമായ തെളിവ് ജലീലിനെതിരെ ലഭിച്ചിട്ടുണ്ടെന്നും സാധാരണ ഗതിയില്‍ ഇത്തരം കേസുകളില്‍ അറസ്റ്റ് സ്വാഭാവികമെന്നുമുള്ള സൂചനകളാണ് കസ്റ്റംസ് തരുന്നത്. മന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിനെതിരെ നടപടി സ്വീകരക്കണമെങ്കില്‍ ഗവര്‍ണറുടെ അനുമതി ഉള്‍പ്പെടെ ആവശ്യമാണ്.