കാരാട്ട് ഫൈസലുമായി ഒരു ബന്ധവുമില്ല, അങ്ങനെയൊരു കാര്‍ കാണുന്നത് തന്നെ ആദ്യമെന്ന് കോടിയേരി

Oct 2, 2020, 7:13 PM IST

കാരാട്ട് ഫൈസലുമായി തനിക്കൊരു ബന്ധവുമില്ലെന്നും കൊടുവള്ളിയില്‍ നടന്ന പരിപാടിയില്‍ ആള്‍ത്തിരക്കുണ്ടായപ്പോള്‍ വാഹനത്തില്‍ കയറി യോഗസ്ഥലത്തേക്ക് പോവുക മാത്രമായിരുന്നെന്നും കോടിയേരി ബാലകൃഷ്ണന്‍. താനാദ്യമായാണ് അങ്ങനെയൊരു കാര്‍ കാണുന്നതെന്നും ജനക്കൂട്ടത്തില്‍ നിന്ന് രക്ഷപ്പെടാനാണ് കാറില്‍ കയറിയെന്നും അദ്ദേഹം വിശദീകരിച്ചു.