Gadget

10,000 രൂപയില്‍ കുറവ് വിലയില്‍ ഇന്ത്യയില്‍ ലഭിക്കുന്ന 5 ഫോണുകള്‍

Image credits: Motorola India Twitter

1. iQOO Z9 Lite

6.56 ഇഞ്ച് എച്ച്‌ഡി+ ഡിസ്പ്ലെ, മീഡിയടെക് ഡൈമന്‍സിറ്റി 6300 ചിപ്, 50 എംപി പ്രൈമറി ക്യാമറ, 8 എംപി സെല്‍ഫി ക്യാമറ

Image credits: iQOO India Twitter

2. Moto G45 5G

6.45 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലെ, സ്നാപ്‌ഡ്രാഗണ്‍ 6എസ് ജെന്‍ 3 ചിപ്, 5000 എംഎഎച്ച് ബാറ്ററി

Image credits: Motorola India Twitter

3. Infinix Hot 50 5G

6.4 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലെ, ഡൈമന്‍സിറ്റി 6300 പ്രൊസസര്‍, 48 എംപി സോണി ഐഎംഎക്‌സ്582 പ്രൈമറി ക്യാമറ, 8 എംപി അള്‍ട്രാ-വൈഡ് സെല്‍ഫി 

Image credits: Infinix Twitter

4. Realme C63 5G

6.67 ഇഞ്ച് എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലെ, ഡൈമന്‍സിറ്റി 6300 6nm പ്രൊസസര്‍, 5000 എംഎഎച്ച് ബാറ്ററി, 2ടിബി വരെ മൈക്രോ എസ്‌ഡി കാര്‍ഡ് സ്ലോട്ട്

Image credits: Realme Twitter

5. Tecno Pop 9 5G

ഡുവല്‍ സിം, എല്‍സിഡി സ്ക്രീന്‍, ഡൈമന്‍സിറ്റി 6300 എസ്ഒസി, 48 എംപി സോണി ഐഎംഎക്സ്582 സെന്‍സര്‍, 8 എംപി ഫ്രണ്ട് ക്യാമറ

Image credits: TECNO Mobile India Twitter

ഓഫറുകള്‍ ലഭ്യം

വിവിധ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളില്‍ ഓഫറുകളോടെ ഫോണുകള്‍ ലഭ്യമാണ് 

Image credits: iQOO India Twitter

എല്ലാം വന്‍ സംഭവം; ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ 8 പുത്തന്‍ ഫീച്ചറുകള്‍?

2025ല്‍ പുറത്തിറങ്ങാനിരിക്കുന്ന വമ്പന്‍ സ്‌മാര്‍ട്ട്‌ഫോണുകള്‍ ഇവ

ഐഫോണ്‍ 15ന് ഓഫര്‍ മേളം; ഒറ്റയടിക്ക് 11651 രൂപ കുറച്ചു, മറ്റ് ഓഫറുകളും

വലിയ ഡിസ്‌പ്ലെ, വില മെച്ചം; ഐഫോണ്‍ 16ന് പകരംവെക്കാവുന്ന 5 ഫോണുകള്‍