Web Specials
സജീവമായതും അല്ലാത്തതുമായ എട്ടോളം അഗ്നിപര്‍വ്വതങ്ങളാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ എമ്പാടുമായി ചിതറിക്കിടക്കുന്നത്.
354 മീറ്റര്‍ ഉയരമുള്ള ഈ സജീവ അഗ്നിപര്‍വ്വതം അന്‍ഡമാന്‍ നിക്കോബാർ ദ്വീപ് സമൂഹത്തില്‍ സ്ഥിതി ചെയ്യുന്നു. ഏറ്റവും അവസാനം സജീവമായത് 2021 -ൽ
532 മീറ്റർ ഉയരമുള്ള ചളിയാണ് പുറന്തള്ളുന്ന ഈ സജീവ അഗ്നിപര്‍വ്വതം അന്‍ഡമാന്‍ നിക്കോബാർ ദ്വീപ് സമൂഹത്തില്‍ സ്ഥിതി ചെയ്യുന്നു. ഏറ്റവും അവസാനം സജീവമായത് 2003 -ൽ
710 മീറ്റർ ഉയരമുള്ള ഈ നിർജ്ജീവമായ അഗ്നിപര്‍വ്വതം അന്‍ഡമാന്‍ നിക്കോബാർ ദ്വീപ് സമൂഹത്തില്‍ സ്ഥിതി ചെയ്യുന്നു.ഏറ്റവും അവസാനം സജീവമായത് 1681 -ൽ.
1500 മീറ്റർ ഉയരമുള്ള ഈ നിർജ്ജീവ അഗ്നിപര്‍വ്വതം ആന്ധ്ര, കർണ്ണാടക, മഹാരാഷ്ട്രാ, തെലുങ്കാന സംസ്ഥാനങ്ങളിലായി നില്ക്കുന്നു. ഏറ്റവും അവസാനം സജീവമായത് 25 മില്യണ്‍ വർഷം മുമ്പ്.
768 മീറ്റർ ഉയരമുള്ള ഈ നിർജ്ജീവമായ അഗ്നിപര്‍വ്വതം മണിപ്പൂരിലാണ്. ഏറ്റവും അവസാനം സജീവമായത് 100 മില്യണ്‍ വർഷം മുമ്പ്.
386 മീറ്റർ ഉയരമുള്ള നിർജ്ജീവമായ അഗ്നിപര്‍വ്വതം ഗുജറാത്തിലാണ്. ഏറ്റവും അവസാനം സജീവമായത് 500 മില്യണ്‍ വർഷം മുമ്പ്.
207 മീറ്റർ ഉയരമുള്ള നിർജ്ജീവമായ അഗ്നിപര്‍വ്വതം ഹരിയാനയിലാണ്. ഏറ്റവും അവസാനം സജീവമായത് 732 മില്യണ്‍ വർഷം മുമ്പ്.
740 മീറ്റര്‍ ഉയരമുള്ള ഈ അഗ്നപർവ്വതം ഹരിയാനയിലാണ്. ഏറ്റവും അവസാനം സജീവമായത് 750 മില്യണ്‍ വർഷം മുമ്പ്.