Nov 3, 2020, 2:43 PM IST
ആദ്യം വെടിവച്ചത് മാവോയിസ്റ്റുകളെന്ന് വയനാട് എസ് പി ജി പൂങ്കുഴലി. എസ്‌ഐക്കും തണ്ടര്‍ബോള്‍ട്ട് സംഘത്തിനും നേരെ വെടിവച്ചു. തുടര്‍ന്നാണ് പൊലീസ് തിരിച്ചടിച്ചത്. ആയുധധാരികളായ അഞ്ച് പേരില്‍ കൂടുതല്‍ വരുന്ന സംഘം ആക്രമിച്ചുവെന്നും മരിച്ചതാരെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും എസ്പി പറഞ്ഞു.