ബിനീഷിന്റെ വീട്ടില്‍ ബാലാവകാശ കമ്മീഷന്‍ അംഗങ്ങളെത്തി; കടത്തിവിടാതെ പൊലീസ്

Nov 5, 2020, 10:33 AM IST

ബിനീഷ് കോടിയേരിയുടെ ബന്ധുക്കളുടെ പരാതിയില്‍ ബാലാവകാശ കമ്മീഷന്‍ അംഗങ്ങളെത്തി. എന്നാല്‍ ഇവരെ പൊലീസ് അകത്തേക്ക് കടത്തിവിട്ടില്ല. തുടര്‍ന്ന് ബാലാവകാശ കമ്മീഷന്‍ അംഗങ്ങളും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി.