Nov 10, 2020, 7:44 AM IST
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ സിപിഎംഎല്ലിന്റെ വിജയം നിര്‍ണായകമാണെന്ന് സിപിഎം നേതാവ് കൃഷ്ണപ്രസാദ്. ഈ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നത്, തേജസ്വി മുന്നോട്ട് വെയ്ക്കുന്ന മുദ്രാവാക്യങ്ങളാണ്. ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളാണ് ചര്‍ച്ചയാകേണ്ടതെന്ന രീതിയില്‍ തെരഞ്ഞെടുപ്പിനെ കൊണ്ടുവന്നതില്‍ ഇടതുപക്ഷത്തിന് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.