'ആരുടെയും വികാരത്തെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ല'; ജഗദീഷ്

Dec 15, 2024, 2:07 PM IST

29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ അന്താരാഷ്ട്ര മത്സരവിഭാഗത്തിലാണ് ഇന്ദു ലക്ഷ്മിയുടെ 'അപ്പുറം' പ്രശർശിപ്പിച്ചത്. ആദ്യ പ്രദർശനത്തിനപ്പുറം ഉയർന്നുവന്ന ചർച്ചകളിൽ പുരോഗമനപരമായ ആശയം മുന്നോട്ടുവച്ച കഥയെ വിശ്വാസമെന്ന ആശയം കൊണ്ട് തടയിട്ടു എന്ന വിമർശനം ഉയർന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയാണ് വേണു എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ജഗദീഷ്.