മാരുതി സുസുക്കി -ടൊയോട്ട കൂട്ടുകെട്ടില്‍ പിറന്ന അര്‍ബന്‍ ക്രൂയിസര്‍; ഇന്റീരിയര്‍ കാണാം
Aug 29, 2020, 1:53 PM IST
അതിശക്തമാണ് ഇന്ത്യയില്‍ കോംപാക്ട് എസ്യുവി വിഭാഗത്തിലെ മത്സരം. സ്ഥാനം ഉറപ്പിക്കാന്‍ വേണ്ടി പുതിയ മോഡലുകളും നിരന്തരം അപ് ഡേഷനുകളും നടത്തിയാണ് നിര്‍മ്മാതാക്കള്‍ ഇവിടെ പിടിച്ച് നില്‍ക്കുന്നത്.