Mar 17, 2020, 9:59 AM IST
ബിഗ് ബോസ് വീട്ടിലെ വഴക്കുകളെ ഓര്‍ത്ത് വിഷമിക്കുകയാണ് എലീന. നമ്മള്‍ കളിക്കുന്നത് വെറുതെയാണെന്ന് എലീന പറയുന്നു. എലീനയെ ആശ്വസിപ്പിക്കുകയാണ് ആര്യ. ഇനിയുള്ള ദിവസങ്ങള്‍ ബുദ്ധിമുട്ട് നിറഞ്ഞതായിരിക്കുമെന്നും എന്താ ചെയ്യുകയെന്നും എലീന ആര്യയോട് ചോദിക്കുകയാണ്.